Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsKottayamക്രൈസ്തവസമൂഹം പാതിനോമ്പ്...

ക്രൈസ്തവസമൂഹം പാതിനോമ്പ് ആചരിച്ചു

കോട്ടയം: വലിയ നോമ്പിന്റെ ആ​ദ്യപകുതി പൂർത്തിയാക്കി ക്രൈസ്തവസമൂഹം പാതിനോമ്പ് ആചരിച്ചു. കാൽവരിയിൽ യാ​ഗമായ ക്രിസ്തുവിന്റെ രക്ഷാകരമായ കുരിശ് ദേവാലയമധ്യത്തിലെ ​ഗോഗുൽത്തായിൽ ഉയർത്തി. മലങ്കരസഭയുടെ ദേവാലയങ്ങളിൽ രാവിലെ പ്രഭാതനമസ്ക്കാരവും, വിശുദ്ധ കുർബാനയും, സ്ലീബാ ആഘോഷവും നടന്നു.

സഭാ ആസ്ഥാനമായ ദേവലോകം കാതോലിക്കേറ്റ് അരമനയിൽ ഫാ.യാക്കോബ് റമ്പാൻ ശുശ്രൂഷകൾക്ക് മുഖ്യകാർമ്മികത്വം വഹിച്ചു. നിരവധി വൈ​ദികരും വിശ്വാസികളും പാതിനോമ്പിന്റെ പ്രത്യേക ശുശ്രൂഷകളിൽ പങ്കെടുത്തു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മൂക്കന്നൂർ പള്ളിയോടം: ഒന്നാം ഘട്ട ചടങ്ങുകൾക്ക് തുടക്കമായി

കോഴഞ്ചേരി: അമ്പത്തിമൂന്നാമത്തെ ആറൻമുള പള്ളിയോടമായ മൂക്കന്നൂർ പള്ളിയോട നിർമ്മാണത്തിൻ്റെ ഒന്നാം ഘട്ട ചടങ്ങുകൾക്ക് ചിങ്ങപ്പുലരിയിൽ തുടക്കമായി. കരയിലെ ജനങ്ങൾ നൽകിയ പിടിപ്പണം ആറൻമുള ക്ഷേത്രത്തിലെ നടയ്ക്ക് മുന്നിൽ സമർപ്പിച്ച് പള്ളിയോട നിർമാണത്തിനുള്ള അനുഞ്ജ...

കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും പുറത്താക്കും: അമിത് ഷാ

ന്യൂഡൽഹി: കോൺഗ്രസ് ഭരണകാലത്ത് അസമിൽ പ്രവേശിച്ച എല്ലാ നുഴഞ്ഞുകയറ്റക്കാരെയും അടുത്ത 5 വർഷത്തിനുള്ളിൽ സംസ്ഥാനത്ത് നിന്ന് പുറത്താക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ . ഇക്കാര്യം അസമിലെ ബിജെപി സർക്കാർ ഉറപ്പാക്കുമെന്നും...
- Advertisment -

Most Popular

- Advertisement -