Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsറാന്നി ആശുപത്രിയില്‍...

റാന്നി ആശുപത്രിയില്‍ നവീകരിച്ച ലക്ഷ്യ ലേബര്‍ റൂമും ലേബര്‍ വാര്‍ഡും ഉത്ഘാടനം ചെയ്തു

റാന്നി : റാന്നി താലൂക്ക് ആസ്ഥാന ആശുപത്രിയില്‍ ആധുനികവല്‍കരിച്ച ലക്ഷ്യ ലേബര്‍ റൂമിന്റെയും ലേബര്‍ വാര്‍ഡിന്റെയും ഉദ്ഘാടനം ആരോഗ്യ വനിതാ ശിശു വികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് ഓണ്‍ലൈനായി നിര്‍വഹിച്ചു. അഡ്വ. പ്രമോദ് നാരായണ്‍ എംഎല്‍എ അധ്യക്ഷനായി .റാന്നി താലൂക് ആശുപത്രിയിലേക്ക് ആംബുലന്‍സിനായി എം എല്‍ എ ഫണ്ടില്‍ നിന്ന് 20 ലക്ഷം രൂപ അനുവദിച്ചെന്ന് എം എല്‍ എ പറഞ്ഞു.

ആരോഗ്യ കേരളം പദ്ധതിയില്‍ ഉള്‍പ്പെടുത്തി 92.92 ലക്ഷം രൂപ ഉപയോഗിച്ചാണ് ലക്ഷ്യ ലേബര്‍ റൂം, ലേബര്‍ വാര്‍ഡ് എന്നിവ നവീകരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോക്‌സോ കേസ് : നടൻ കൂട്ടിക്കൽ ജയചന്ദ്രന് മുൻകൂർ ജാമ്യം അനുവദിച്ച് സുപ്രീം കോടതി

ന്യൂഡൽഹി : നാലു വയസുകാരിയെ പീഡിപ്പിച്ചെന്ന കേസിൽ നടൻ കൂട്ടിക്കൽ ജയചന്ദ്രന് സുപ്രീം കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. ഉപാധികളോടെയാണ് സുപ്രീംകോടതി ജാമ്യം അനുവദിച്ചിരിക്കുന്നത്. അന്വേഷണ ഉദ്യോഗസ്ഥൻ എപ്പോൾ വിളിച്ചാലും ചോദ്യം ചെയ്യലിന്...

നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച: പോലീസ് അന്വേഷണം ആരംഭിച്ചു

തിരുവല്ല:  നെടുമ്പ്രത്ത് രണ്ട് ക്ഷേത്രങ്ങളിൽ കവർച്ച.  ക്ഷേത്രത്തിൽ സ്ഥാപിച്ചിരുന്ന സി.സി.ടി.വിയിൽ  മോഷ്ടാവിന്റെ ദൃശ്യങ്ങൾ പതിഞ്ഞു. നെടുമ്പ്രം കടയാൻ സുബ്രഹ്മണ്യസ്വാമി ക്ഷേത്രം,  പുത്തൻകാവ് ദേവീക്ഷേത്രം എന്നിവിടങ്ങളിലാണ് മോഷണം നടന്നത്. പുത്തൻകാവ് ദേവീക്ഷേത്രത്തിലെ നാല് കാണിക്കവഞ്ചികളും,...
- Advertisment -

Most Popular

- Advertisement -