Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഓസ്കർ പുരസ്‌കാരം...

ഓസ്കർ പുരസ്‌കാരം : മികച്ച നടൻ മൈക്കിൾ ബി. ജോർദൻ, നടി ജെസി ബക്ലി, മികച്ച ചിത്രം വൺ ബാറ്റിൽ ആഫ്റ്റർ അനദർ

ലൊസാഞ്ചലസ് : 98-ാമത് ഓസ്കർ അവാർഡുകൾ പ്രഖ്യാപിച്ചു .മികച്ച ചിത്രം- വൺ ബാറ്റിൽ ആഫ്റ്റർ അനദർ,മൈക്കിൾ ബി. ജോർദൻ (സിന്നേഴ്സ്) ആണ് മികച്ച നടൻ. ജെസി ബക്ലി (ഹാംനെറ്റ് ) മികച്ച നടിയായി.മികച്ച സംവിധായകൻ,മികച്ച ചിത്രം, സംവിധായകൻ, എഡിറ്റിങ്, സഹനടൻ, അവലംബിത തിരക്കഥ, കാസ്റ്റിങ് എന്നീ പുരസ്കാരങ്ങ വൺ ബാറ്റിൽ ആഫ്റ്റർ അനദർ നേടി .സിന്നേഴ്‌സിലൂടെ ഓട്ടം ദുറാൾഡ് ആർകപോ മികച്ച ഛായാഗ്രഹണത്തിനുള്ള പുരസ്‌കാരം സ്വന്തമാക്കി. ഈ വിഭാഗത്തിൽ വിജയിക്കുന്ന ആദ്യ വനിതയാണ് അവർ .ഏറ്റവും കൂടുതൽ നോമിനേഷനുകളുമായി എത്തിയ സിന്നേഴ്‌സിന് മികച്ച നടൻ, ക്യാമറ, മ്യൂസിക് സ്കോർ എന്നിവയ്ക്കുള്ള പുരസ്കാരങ്ങളും ലഭിച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

തിരുവനന്തപുരം: ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു. കൊട്ടാരക്കരയിൽ നിന്നും തിരുവനന്തപുരത്തേക്ക് വരികയായിരുന്നു മന്ത്രി. വെഞ്ഞാറമൂട് വാമനപുരത്ത്‌ വെച്ചാണ് അപകടമുണ്ടായത്‌. അപകടത്തിൽ മന്ത്രിയും ഒപ്പമുണ്ടായിരുന്നവരും പരിക്കുകളില്ലാതെ രക്ഷപ്പെട്ടു. തിരുവനന്തപുരത്തു നിന്ന് പത്തനംതിട്ടയിലേക്ക്...

ആലപ്പി രംഗനാഥ് അനുസ്മരണവും പുരസ്കാര സമർപ്പണവും

ചങ്ങനാശ്ശേരി: ആലപ്പി രംഗനാഥിന്റെ മൂന്നാമത് ചരമവാർഷിക ദിനാചരണവും സ്വാമിസംഗീത പുരസ്കാര സമർപ്പണവും 18-ന് ചങ്ങനാശ്ശേരി പെരുന്ന ഗൗരി മഹൽ ഓഡിറ്റോറിയത്തിൽ നടക്കും. മൂന്നാമത് സ്വാമിസംഗീത പുരസ്ക്കാരം ചലച്ചിത്ര സംഗീത സംവിധായകൻ പെരുമ്പാവൂർ ജി.രവീന്ദ്രനാഥിന്...
- Advertisment -

Most Popular

- Advertisement -