Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsChanganaserryമാടപ്പള്ളിയിലെ സില്‍വര്‍...

മാടപ്പള്ളിയിലെ സില്‍വര്‍ ലൈന്‍ വിരുദ്ധ ചെറുത്തുനില്‍പ് സമരത്തിന്റെ നാലാം വാര്‍ഷികം

ചങ്ങനാശ്ശേരി : കെ റെയില്‍ സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരെ മാടപ്പള്ളിയില്‍ നടന്ന ചെറുത്തു നില്‍പ്പിന്റെ 4-ാം വാര്‍ഷികം പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ സി.ആര്‍.നീലകണ്ഠന്‍ ഉദ്ഘാടനം ചെയ്തു . കോടികള്‍ ചെലവഴിക്കപ്പെടുന്ന പദ്ധതികളിലൂടെ ഉറപ്പാക്കപ്പെടുന്നതല്ല വികസനം ജനങ്ങളുടെ ജീവിതത്തിലെ അടിസ്ഥാന പ്രശ്‌നങ്ങള്‍ പരിഹരിക്കുക എന്നതാകണം വികസനത്തിന്റെ മാനദണ്ഡമെന്ന് സി.ആര്‍.നീലകണ്ഠന്‍ അഭിപ്രായപ്പെട്ടു.

സില്‍വര്‍ ലൈന്‍. സമരസമിതി ജില്ലാ ചെയര്‍മാന്‍ ബാബു കുട്ടന്‍ചിറയുടെ അദ്ധ്യക്ഷതയില്‍ റെയില്‍വേ വികസന നയരേഖാ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ജോസഫ് എം.പുതുശ്ശേരി, വി.ജെ.ലാലി, ബി. രാധാകൃഷ്ണ മേനോന്‍, ഫാ. വി.എം. മാത്യു, കെ.ശൈവപ്രസാദ്, എസ്. രാജീവന്‍, സലിം പി മാത്യു, മിനി കെ ഫിലിപ്പ്, ബേബി ജോസഫ്, പി.എം. കബീര്‍, വി.വി. വിനയകുമാര്‍,  ശിവദാസ് മഠത്തില്‍, അജികുമാര്‍ കറ്റാനം, ജസ്റ്റിന്‍ ബ്രൂസ്, മജീദ്ഖാന്‍, സണ്ണി ഏത്തയ്ക്കാട്, റോസ്‌ലിന്‍ ഫിലിപ്പ്, സെലിന്‍ ബാബു, ആന്റണി പി.ജെ., ഷിബു ഏഴേപുഞ്ചയില്‍, പ്രസാദ് ജോസഫ്, സിബിച്ചന്‍ പ്ലാമൂട്ടില്‍, റ്റി.കെ. ദേവകുമാര്‍, ജോഷി കുറുക്കന്‍കുഴി, മേരിക്കുട്ടി ജോസഫ്, ജെയിംസ് പതാരംചിറ, റ്റിജോ കരിക്കണ്ടം, ഷിനോ ഓലിക്കര, ഭുവനേന്ദ്രന്‍ നായര്‍, രാജന്‍ പാലമറ്റം, ഹരീന്ദ്രനാഥ്, സന്തോഷ് പാലമറ്റം, സുമതികുട്ടിയമ്മ, സേവ്യര്‍ ജേക്കബ്, എ.ടി. വര്‍ഗ്ഗീസ്, ദേവസ്യാച്ചന്‍ പുന്നമൂട്ടില്‍ എന്നിവര്‍ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഇന്‍ഡിഗോ പ്രതിസന്ധി : നാല് ഉദ്യോഗസ്ഥരെ ഡിജിസിഎ പിരിച്ചു വിട്ടു

ന്യൂഡൽഹി : ഇന്‍ഡിഗോ പ്രതിസന്ധിയ്ക്ക് പിന്നാലെ നാല് ഫ്‌ളൈറ്റ് ഇന്‍സ്‌പെക്ടര്‍മാരെ ഡയറക്ടറേറ്റ് ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ (ഡിജിസിഎ) പിരിച്ചുവിട്ടു. ഇന്‍ഡിഗോയുടെ സുരക്ഷ, പൈലറ്റ് പരിശീലനം, പ്രവർത്തനം എന്നിവ നിരീക്ഷിക്കുന്ന ഉദ്യോഗസ്ഥരാണ് നടപടി...

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം - ആലപ്പുഴ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള  ലെവല്‍ ക്രോസ് നമ്പര്‍ 68 (റെസ്റ്റ് ഹൗസ് ഗേറ്റ്)  ജൂൺ ആറിന് വൈകുന്നേരം  ആറ്  മണി മുതൽ ജൂണ്‍ 11 വൈകിട്ട് ആറു മണി...
- Advertisment -

Most Popular

- Advertisement -