Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsKollamവന്ദന ദാസ്...

വന്ദന ദാസ് കൊലപാതകം : ശിക്ഷാവിധി ശനിയാഴ്ച

കൊല്ലം : ഡോ. വന്ദന ദാസ് കൊലക്കേസിൽ ശിക്ഷവിധി 21ന് പ്രഖ്യാപിക്കും. ചെയ്തത് എന്തെന്ന് അറിയില്ലെന്നായിരുന്നുവെന്നും അമ്മക്ക് താൻ മാത്രമേ ഉള്ളുവെന്നും കുറഞ്ഞ ശിക്ഷ നൽകണമെന്നും കോടതിയോട് പ്രതി ആവശ്യപ്പെട്ടു.നരഹത്യ, ഗുരുതരമായ മുറിവേൽപിക്കൽ, സർക്കാർ ഉദ്യോഗസ്ഥരുടെ ജോലി തടസ്സപ്പെടുത്തൽ, തെളിവു നശിപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതി കുടവട്ടൂർ ശ്രീനിലയത്തിൽ സന്ദീപിനെതിരെ കോടതി കണ്ടെത്തിയത്.

പ്രായശ്ചിത്തം എന്ത് വേണമെങ്കിലും ചെയ്യാമെന്നും പ്രതി പറഞ്ഞു.ശിക്ഷയിൽ നിന്ന് രക്ഷപ്പെടാനുള്ള ബാലിശമായ വാദങ്ങൾ മാത്രമാണ് പ്രതിയുടേതെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. അപൂർവങ്ങളിൽ അപൂർവമായ സംഭവമാണിതെന്നും പ്രതിക്ക് വധശിക്ഷ നൽകണമെന്നും പ്രോസിക്യൂഷൻ‌ ആവശ്യപ്പെട്ടു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കെഎസ്ആർടിസിയ്ക്ക് ഒറ്റ ദിവസം 10.19 കോടി രൂപ ടിക്കറ്റ് വരുമാനം

തിരുവനന്തപുരം : ഒറ്റ ദിവസം കൊണ്ട് കെ എസ് ആർ ടി സി യ്ക്ക് റെക്കോഡ് ടിക്കറ്റ് വരുമാനം .തിങ്കളാഴ്ച 10.19 കോടി രൂപയാണ് ടിക്കറ്റ് വരുമാനമായി കെഎസ്ആര്‍ടിസിക്കു ലഭിച്ചത്. കഴിഞ്ഞ വർഷത്തെ...

ആലപ്പുഴയിൽ സിപിഎം നേതാവ് ബിജെപിയിൽ ചേർന്നു

ആലപ്പുഴ : ആലപ്പുഴയിലെ സിപിഎം നേതാവ് ബിപിൻ സി ബാബു ബിജെപിയിൽ ചേർന്നു.മുൻ ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് ബിപിൻ സി ബാബുവാണ് ബിജെപിയിൽ ചേർന്നത്. തിരുവനന്തപുരത്ത് നടന്ന യോഗത്തില്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി...
- Advertisment -

Most Popular

- Advertisement -