Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsKannurകണ്ണൂരിലെ സ്ഥാനാർത്ഥി...

കണ്ണൂരിലെ സ്ഥാനാർത്ഥി ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു

കണ്ണൂർ : കണ്ണൂരിലെ കോൺഗ്രസ് സ്ഥാനാർത്ഥി ടി ഒ മോഹനൻ കെ സുധാകരനെ വീട്ടിലെത്തി കണ്ടു.ടി.ഒ. മോഹനനെ ത്രിവർണ്ണ ഷാൾ അണിയിച്ച് സ്വീകരിച്ച സുധാകരൻ, ഹൈക്കമാൻഡിന് നൽകിയ വാക്ക് താൻ പാലിച്ചെന്ന് പറഞ്ഞു .കെ സുധാകരൻ നാളെ കണ്ണൂരിലെ തെരഞ്ഞെടുപ്പ് കൺവെൻഷനിൽ പങ്കെടുക്കും. കഴിഞ്ഞ രണ്ട് തവണയും യുഡിഎഫ് പരാജയപ്പെട്ട മണ്ഡലത്തിൽ സുധാകരനെപ്പോലൊരു കരുത്തനായ നേതാവിന്റെ പിന്തുണ അനിവാര്യമാണെന്ന് മോഹനൻ വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: മാരാരിക്കുളം-ആലപ്പുഴ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 70 (ഹോസ്പിറ്റല്‍ ഗേറ്റ്) ജനുവരി 16 രാവിലെ ആറുമണി മുതല്‍ വൈകിട്ട് ആറു വരെ അറ്റകുറ്റപണികള്‍ക്കായി അടച്ചിടും. വാഹനങ്ങള്‍ ലെവല്‍ ക്രോസ് നമ്പര്‍...

ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ

റാന്നി : പഞ്ചായത്ത് അംഗത്തിന്റെ ആൾ താമസമില്ലാത്ത വീടിന് തീയിട്ട കേസിൽ അയൽവാസി അറസ്റ്റിൽ.റാന്നി പഞ്ചായത്ത് അംഗം പാണ്ഡ്യൻ പാറ നരിക്കുഴി വലിയ പറമ്പിൽ ഗീതാ സുരേഷിന്റെ വീടിനാണ് ഇന്ന് രാവിലെ തീയിട്ടത്....
- Advertisment -

Most Popular

- Advertisement -