Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaവാഹന ഗതാഗതം നിരോധിച്ചു

വാഹന ഗതാഗതം നിരോധിച്ചു

ആലപ്പുഴ : ടി ബി ജങ്ക്ഷൻ – വെള്ളംകുളങ്ങര റോഡിൽ മാർച്ച് 23 മുതൽ 24 വരെ ബി സി ടാറിംഗ് പ്രവർത്തി നടത്തുന്നതിനാൽ ഈ ദിവസങ്ങളിൽ ഈ റോഡിൽ കൂടിയുള്ള വാഹന ഗതാഗതം  നിരോധിച്ചിരിക്കുന്നതായി പൊതുമരാമത്ത് നിരത്തു സെക്ഷൻ ഹരിപ്പാട് അസിസ്റ്റന്റ് എൻജിനീയർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സലിം കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും

കൊച്ചി: അന്തരിച്ച നടൻ സലിം കുമാറിന്റെ മൃതദേഹം ഇന്ന് സംസ്‌കരിക്കും. സംസ്കാരം ഇന്നു വൈകിട്ട് മൂന്നുമണിക്ക് പറവൂരിലെ വീട്ടുവളപ്പില്‍ നടക്കും. രാവിലെ 9 മുതല്‍ ഉച്ചയ്ക്ക് ഒരു മണി വരെ പറവൂര്‍ ടൗണ്‍ഹാളില്‍...

ശുചിമുറികൾ കണ്ടെത്താൻ ‘ക്ലൂ’ മൊബൈൽ ആപ്പ് : ഉദ്ഘാടനം ഡിസംബർ 23-ന്

തിരുവനന്തപുരം : യാത്ര ചെയ്യുന്നവർ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളികളിലൊന്നായ വൃത്തിയുള്ള ശുചിമുറികളുടെ അഭാവത്തിന് പരിഹാരമായി തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 'മാലിന്യമുക്തം നവകേരളം' പദ്ധതിയുടെ ഭാഗമായുള്ള ശുചിത്വ മിഷൻ സജ്ജമാക്കിയ 'ക്ലൂ' (KLOO)...
- Advertisment -

Most Popular

- Advertisement -