Saturday, October 10, 2026
No menu items!

subscribe-youtube-channel

HomeNewsKochiമസ്തകത്തിന് പരിക്കേറ്റ...

മസ്തകത്തിന് പരിക്കേറ്റ കൊമ്പന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ലെന്ന് വനംവകുപ്പ്

എറണാകുളം : അതിരപ്പിള്ളിയിൽ നിന്ന് കോടനാട്ടെത്തിച്ച മസ്തകത്തിന് പരിക്കേറ്റ കൊമ്പന്‍റെ ആരോഗ്യനിലയിൽ മാറ്റമില്ല.ആന സ്വാഭാവിക ജീവിതത്തിലേക്ക് മടങ്ങി വരാൻ ഇപ്പോഴും 30 ശതമാനം സാധ്യത മാത്രമാണ് അവശേഷിക്കുന്നതെന്നാണ് ഡോക്ടർമാരുടെ വിലയിരുത്തല്‍.ആന ഇലകളും പുല്ലുകളും കഴിച്ചുതുടങ്ങിയിട്ടുണ്ട്.

ഒരു അടിയോളം ആഴത്തിലുള്ളതാണ് ആനയുടെ തലയിൽ കണ്ടെത്തിയ മുറിവെന്നും ആന ആരോഗ്യവാനായാൽ മാത്രമേ ദൗത്യം വിജയകരമാകുവെന്നും ഇന്നലെ ഡോ. അരുൺ സക്കറിയ പറഞ്ഞിരുന്നു .ഒന്നര മാസത്തോളം ആനയ്‌ക്ക് ചികിത്സ നൽകേണ്ടി വരും. പ്രത്യേകം തയ്യാറാക്കിയ കൂട്ടിൽ ആന ശാന്തനായി തുടരുകയാണെന്ന് വനംവകുപ്പ് അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പത്തു കോടിയുടെ സമ്മർ ബമ്പർ വിപണിയിൽ

തിരുവനന്തപുരം : സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ പുതിയ സമ്മർ ബമ്പർ ലോട്ടറി ടിക്കറ്റ് വിപണിയിലെത്തി. പത്തു കോടി രൂപയാണ് സമ്മർ ബമ്പറിന് ഒന്നാം സമ്മാനമായി നൽകുന്നത്. രണ്ടാം സമ്മാനമായി 50 ലക്ഷം രൂപ...

പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞ് അപകടം

കോട്ടയം : പാല -തൊടുപുഴ റൂട്ടില്‍ ടൂറിസ്റ്റ് ബസ് മറിഞ്ഞു .ബാഗ്ലൂരി‍ല്‍ നിന്നും തീരുവല്ലയിലേക്ക് വന്ന സൂരജ് എന്ന ടൂറിസ്റ്റ് ബസാണ് പാല -തൊടുപുഴ റൂട്ടില്‍ നെല്ലപ്പാറ എന്ന സ്ഥലത്ത് മറിഞ്ഞത് .ഇന്നു...
- Advertisment -

Most Popular

- Advertisement -