Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഅഴിയിടത്തുചിറ ഉത്രമേൽ...

അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ ഉത്സവത്തിന് തുടക്കമായി

തിരുവല്ല: അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ അശ്വതി, മീനഭരണി, കാർത്തിക  ഉത്സവത്തിന് തുടക്കമായി. ഇന്ന് രാവിലെ വിശേഷാൽ പൂജകൾക്ക് ശേഷം വൈകിട്ട് 7 ന് ഉത്രമേൽ, പായിപ്പാട് ശ്രീപാർവ്വതി തിരുവാതിര സംഘത്തിന്റെ തിരുവാതിരകളി അരങ്ങേറി. തുടർന്ന് നൃത്തനൃത്യങ്ങൾ, കൈകൊട്ടിക്കളിയും നടന്നു.

നാളെ (ഞായർ) രാവിലെ  11ന് പുതുക്കല നിവേദ്യം. വൈകിട്ട് 7.30ന് നൃത്തനാടകം – ശ്രീരക്ത കണ്ഠൻ, രാത്രി 10.30 ന് പേച്ചി അമ്മൻ കോവിൽ ഊർകരകത്തിന് യാത്രയയപ്പ്. 23-ന് രാവിലെ 6.30ന് പറയ്ക്കെഴുന്നള്ളത്ത്, രാത്രി 8.30ന് മമ്പുഴ മഠത്തിൽ നിന്നും താലപ്പൊലിയോടു കൂടി ഭഗവതിക്ക് വരവേൽപ്പ് എന്നിവ നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു : രണ്ട് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും മഴ ശക്തമാകുന്നു. നാളെയും മറ്റന്നാളും വിവിധ ജില്ലകളിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ മഴയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നത്. നാളെ കണ്ണൂരിലും കാസർകോടുമാണ് ശക്തമായ മഴ പ്രവചിക്കുന്നത്. ജാഗ്രതയുടെ...

തന്ത്രിമണ്ഡലം 14-മത് സംസ്ഥാന സമ്മേളനം ഭാർഗ്ഗവം 2024  മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു

തിരുവല്ല: അഖിലകേരളാ തന്ത്രിമണ്ഡലം 14-മത് സംസ്ഥാന സമ്മേളനം - ഭാർഗ്ഗവം 2024  തിരുവല്ലയിൽ  സാംസ്കാരിക യുവജനക്ഷേമ വകുപ്പ് മന്ത്രി  സജി ചെറിയാൻ ഉദ്ഘാടനം ചെയ്തു. രാമകൃഷ്ണാശ്രമം മഠാധിപതി സ്വാമി നിർവിണ്ണാനന്ദജി ഭദ്രദീപ പ്രോജ്ജ്വലനം...
- Advertisment -

Most Popular

- Advertisement -