Monday, November 23, 2026
No menu items!

subscribe-youtube-channel

HomeNewsജെയ്ഷെ തലവൻ...

ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരൻ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു

ഇസ്ലാമാബാദ് : ജെയ്ഷെ തലവൻ മസൂദ് അസറിന്റെ സഹോദരൻ മുഹമ്മദ് താഹിർ അൻവർ ദുരൂഹ സാഹചര്യത്തിൽ കൊല്ലപ്പെട്ടു.മരണകാരണം ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. മസൂദ് അസറിന്റെ അഞ്ച് സഹോദരന്മാരിൽ ഒരാളായ അൻവർ, ജെയ്‌ഷെ മുഹമ്മദിന്റെ പ്രവർത്തനങ്ങളിൽ നിർണായക പങ്ക് വഹിച്ചിരുന്നു.ഓപ്പറേഷൻ സിന്ദൂർ വ്യോമാക്രമണത്തിൽ തന്റെ കുടുംബത്തിലെ 10 അംഗങ്ങളും നാല് സഹായികളും കൊല്ലപ്പെട്ടതായി മസൂദ് അസർ വെളിപ്പെടുത്തിയിരുന്നു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക : കൊട്ടിയത്ത് മുപ്പതോളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം

കൊല്ലം : കൊട്ടിയം ഓക്സ്‍ലിയം ഐ എസ് സി സ്കൂളിലെ മുപ്പതോളം വിദ്യാർഥികൾക്ക് ദേഹാസ്വാസ്ഥ്യം.സ്കൂളിന് സമീപം പ്രവർത്തിക്കുന്ന ടാർ മിക്സിങ് പ്ലാന്റിൽ നിന്നുള്ള പുക ശ്വസിച്ചതാണ് കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യമുണ്ടാകാൻ കാരണമെന്നാണ് നാട്ടുകാരും രക്ഷിതാക്കളും...

ഇലന്തൂർ റബ്ബർ ഉത്പാദക സംഘം റബ്ബർ ഇറക്കുമതിയിൽ ആശങ്ക രേഖപ്പെടുത്തി

ഇലന്തൂർ : കോമ്പൗണ്ട് റബ്ബർ ആസിയാൻ രാജങ്ങളിൽ നിന്ന് കുറഞ്ഞ ചിലവിൽ ഇറക്കുമതി ചെയ്യുന്നതിൽ ഇലന്തൂർ റബ്ബർ ഉത്പാദക സംഘം അശങ്ക രേഖപ്പെടുത്തി. സർക്കാർ റബ്ബർ സംഭരണം നടത്തണമെന്നും,റബ്ബറിന്റെ അടിസ്ഥാന വില 250...
- Advertisment -

Most Popular

- Advertisement -