Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaകേരളത്തിൽ ബിജെപി-...

കേരളത്തിൽ ബിജെപി- സിപിഎം ബന്ധം : രാഹുൽ ഗാന്ധി

ആലപ്പുഴ : തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഇടതു പക്ഷം ഇല്ലാതാവുമെന്ന് രാഹുൽ ഗാന്ധി . ആലപ്പുഴയിൽ ജി സുധാകരൻ്റെ തെരഞ്ഞെടുപ്പ് പ്രചാരണ പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു രാഹുൽ‍ ​ഗാന്ധി. ഇടതുപക്ഷത്തെ മുന്നോട്ട് നയിക്കുന്നത് വർഗീയതയുടെ അദൃശ്യ കരമാണെന്നും കേരളത്തിൽ ബിജെപി- സിപിഎം ബന്ധമുണ്ടെന്നും രാഹുൽ‍ ​ഗാന്ധി പറഞ്ഞു.

ഇടതുപക്ഷത്ത് രണ്ട് തരത്തിലുള്ള നേതാക്കളുണ്ട് .എങ്ങനെയും അധികാരത്തിലെത്താൻ ശ്രമിക്കുന്നവരാണ് ഒരു വിഭാഗം.ആശയങ്ങൾക്കായി ജീവിക്കുന്ന നേതാക്കളാണ് രണ്ടാമത്തെ വിഭാഗം. അവർ വഞ്ചിക്കപ്പെട്ടതായി രാഹുൽ പറഞ്ഞു

 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കേരളത്തിൽ ഇന്നും കടലാക്രമണ സാധ്യതയെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം : കേരളത്തിൽ ഇന്നും കടലാക്രമണ സാധ്യതയുണ്ടെന്ന് ദുരന്ത നിവാരണ അതോറിറ്റി മുന്നറിയിപ്പ് .ഇന്ന് രാത്രി 11.30വരെ 0.5 മീറ്റര്‍ മുതല്‍ 1.5 മീറ്റര്‍ വരെ ഉയര്‍ന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്‌ ....

ശബരിമല തീർഥാടനത്തിന് മുന്നൊരുക്കം വേഗത്തിലാക്കണം: മുഖ്യമന്ത്രി

തിരുവനന്തപുരം : ശബരിമല തീർഥാടനം തുടങ്ങിയതിനു ശേഷവും മുന്നൊരുക്ക പ്രവൃത്തികൾ തുടരുന്ന സാഹചര്യം ഇത്തവണ ഉണ്ടാകരുതെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. ശബരിമല മണ്ഡല, മകരവിളക്ക് തീർത്ഥാടനത്തിന് മുന്നോടിയായുള്ള അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു...
- Advertisment -

Most Popular

- Advertisement -