Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKannurകേരളത്തിന്റെ ഭാവി...

കേരളത്തിന്റെ ഭാവി നിർണയിക്കുന്ന തിരഞ്ഞെടുപ്പ് ; വികസനം തുടരണം : പിണറായി വിജയൻ

കണ്ണൂർ : കേരളത്തിന്റെ ഭാവി നിർണയിക്കുന്ന വോട്ടെടുപ്പാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ.ന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വികസിത കേരളത്തിലേക്ക് ചുവടുവെച്ചു. എല്ലാ മേഖലകളിലും ഒരുപാട് നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞു. അത് തുടരണം. അതിന് ഇടവേള ഉണ്ടാകരുതെന്നാണ് ജനങ്ങൾ ആഗ്രഹിക്കുന്നത്.മുഖ്യമന്ത്രി പറഞ്ഞു .ആർ സി അമല സ്കൂളിൽ വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ജില്ലയിലെ വൈദ്യുതി വിതരണത്തിൽ പുതിയ സബ്‌സ്റ്റേഷന്‍ വലിയ പുരോഗതി സൃഷ്ട്ടിക്കും : മന്ത്രി കെ കൃഷ്ണന്‍കുട്ടി

പത്തനംതിട്ട : അഴൂരില്‍ പുതുതായി നിർമ്മിച്ച സബ്‌സ്റ്റേഷന്‍ ജില്ലയിലെ വൈദ്യുതി വിതരണത്തിൽ വലിയ പുരോഗതി സൃഷ്ട്ടിക്കുമെന്ന് വൈദ്യുതിവകുപ്പ്  മന്ത്രി കെ കൃഷ്ണന്‍കുട്ടി.  ട്രാന്‍സ്ഗ്രിഡ് 2.0 ശബരി പാക്കേജ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കിയ പത്തനംതിട്ട...

ഫിഷറീസ് സഹമന്ത്രി ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിൽ ഫിഷറീസ് സഹമന്ത്രിയായി നിയമിതനായ ജോർജ് കുര്യനുമായി വി മുരളീധരൻ കൂടിക്കാഴ്ച നടത്തി. ആറ്റിങ്ങൽ ലോക്സഭാ മണ്ഡലത്തിൻ്റെ പരിധിയിൽ വരുന്ന മുതലപ്പൊഴി ഹാർബറിലെ പ്രശ്നങ്ങൾ അദ്ദേഹത്തിൻ്റെ ശ്രദ്ധയിൽപ്പെടുത്തി. അടിയന്തര പ്രാധാന്യത്തോടെ...
- Advertisment -

Most Popular

- Advertisement -