Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiനൂറിലധികം സീറ്റുമായി...

നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് വിഡി സതീശൻ

കൊച്ചി : നൂറിലധികം സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശൻ.വോട്ട് ചെയ്യാതെ ആരും മാറി നിൽക്കരുത്. എല്ലാവരും ജനാധിപത്യ പ്രക്രിയയിൽ പങ്കെടുക്കണമെന്ന് വിഡി സതീശൻ ആവശ്യപ്പെട്ടു.കേസരി ബാലകൃഷ്ണ മെമ്മോറിയൽ ​ഗവൺമെന്റ് കോളേജിൽ വോട്ട് രേഖപ്പെടുത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വി ഡി സതീശൻ .പൂർണ ആത്മവിശ്വാസത്തിലാണെന്നും രാഷ്ട്രീയ സാഹചര്യം വിലയിരുത്തി ജനം യുഡിഎഫിനെ പിന്തുണയ്ക്കുമെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽ.കെ അദ്വാനി ആശുപത്രിയിൽ

ന്യൂ ഡൽഹി : മുതിർന്ന ബിജെപി നേതാവും മുൻ ഉപപ്രധാനമന്ത്രിയുമായ എൽകെ അദ്വാനിയെ(96) വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അപ്പോളോ ആശുപത്രിയിൽ കഴിയുന്ന അദ്ദേഹം നിരീക്ഷണത്തിലാണ്. അദ്വാനിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു....

മാർത്തോമ്മാ സഭാംഗങ്ങളായ ജനപ്രതിനിധികളുടെ സംഗമം തിരുവല്ലയിൽ

തിരുവല്ല: മലങ്കര മാർത്തോമാ സുറിയാനി സഭയുടെ ആഭിമുഖ്യത്തിൽ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പുകളിൽ വിജയിച്ച മാർത്തോമ്മാ സഭാംഗങ്ങളെ ആദരിക്കൽ ജനുവരി 6-ന് ഉച്ച കഴിഞ്ഞ് 3.30- ന് അലക്സാണ്ടർ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടക്കും. മുൻ...
- Advertisment -

Most Popular

- Advertisement -