Wednesday, October 14, 2026
No menu items!

subscribe-youtube-channel

HomeNewsKottayamമോർക്കുളങ്ങര റെയിൽവേ...

മോർക്കുളങ്ങര റെയിൽവേ ഗേറ്റ് അടച്ചിടും

കോട്ടയം:  ചിങ്ങവനം- ചങ്ങനാശേരി സ്റ്റേഷനുകൾക്കിടയിലുള്ള മോർക്കുളങ്ങര റെയിൽ ഗേറ്റ് (ഗേറ്റ് നമ്പർ 42 ) 4-ന് രാവിലെ എട്ടു മുതൽ വൈകീട്ട്  ആറു വരെ അടിയന്തര അറ്റകുറ്റപ്പണികൾ  അടച്ചിടും.

വാഹനങ്ങൾ മറ്റ് റോഡ് മാർഗം കടന്ന് പോകണമെന്ന് അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ നവാഹം സമാപിച്ചു

തിരുവല്ല : അഴിയിടത്തുചിറ ഉത്രമേൽ ഭഗവതി ക്ഷേത്രത്തിൽ പതിനേഴാമത് ശ്രീമദ് ദേവീ ഭാഗവത നവാഹ യജ്ഞം സമാപിച്ചു. ഇന്ന്  രാവിലെ  ഗായത്രീ ഹോമം,  മണിദീപ വർണ്ണന, പാരായണ സമർപ്പണം എന്നിവ നടന്നു.  തുടർന്ന്...

പത്തനംതിട്ടയിൽ  വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക്  നാളെ അവധി

പത്തനംതിട്ട : ശക്തമായ കാറ്റും മഴയും  തുടരുന്ന സാഹചര്യത്തിൽ പത്തനംതിട്ട ജില്ലയിൽ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും വെള്ളിയാഴ്ച്ച (27) അവധിയായിരിക്കുമെന്ന് ജില്ലാ കളക്ടർ എസ്. പ്രേം കൃഷ്ണൻ അറിയിച്ചു. അങ്കണവാടികൾക്കും...
- Advertisment -

Most Popular

- Advertisement -