Saturday, September 19, 2026
No menu items!

subscribe-youtube-channel

HomeNewsMumbaiപുണെ അന്താരാഷ്ട്ര...

പുണെ അന്താരാഷ്ട്ര വിമാനത്താവളത്തിൽ സുഖോയ്-30 എംകെഐ റൺവേയിൽ ഇടിച്ചിറങ്ങി

മുംബൈ : പുണെ രാജ്യാന്തര വിമാനത്താവളത്തിൽ ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ്-30 എംകെഐ അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 10:25-ഓടെയാണ് സംഭവം നടന്നത്. പതിവ് രാത്രികാല പരിശീലന പറക്കലിനിടെയായിരുന്നു വിമാനം റൺവേയിൽ ഇടിച്ചിറങ്ങിയത്. വിമാനത്തിലെ ജീവനക്കാർ സുരക്ഷിതരാണെന്നും നാശനഷ്ടങ്ങൾ സംഭവിച്ചിട്ടില്ലെന്നും വ്യോമസേന അറിയിച്ചു.

റൺവേ താൽക്കാലികമായി അടച്ചതിനെത്തുടർന്ന് പുണെയിൽ ഇറങ്ങേണ്ടിയിരുന്ന നിരവധി വിമാനങ്ങൾ വിവിധ നഗരങ്ങളിലേക്കു വഴിതിരിച്ചുവിട്ടു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഫുട്ബോൾ ധമാക്ക

തിരുവല്ല : ഫിഫ ഫുട്ബോൾ ലോകകപ്പിനോടനുബന്ധിച്ചു കോട്ടൂർ ആർച്ച്ബിഷപ്പ് മാർ ഗ്രീഗോറിയോസ് പബ്ലിക് സ്കൂളിന്റെ ആഭിമുഖ്യത്തിൽ നടത്തിയ  ഫുട്ബോൾ ധമാക്ക  മുൻ ഇന്ത്യൻ ഫുട്ബോൾ താരം കെ റ്റി ചാക്കോ ഉദ്ഘാടനം നിർവഹിച്ചു....

Kerala Lottery Results : 07-10-2024 Win Win W-790

1st Prize Rs.7,500,000/- (75 Lakhs) WB 768946 (IDUKKI) Consolation Prize Rs.8,000/- WA 768946 WC 768946 WD 768946 WE 768946 WF 768946 WG 768946 WH 768946 WJ 768946 WK...
- Advertisment -

Most Popular

- Advertisement -