Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപാറമേക്കാവിന്റെ വെടിക്കോപ്പ്...

പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണത്തിന് സ്റ്റോപ്പ് മെമോ നൽകി ജില്ലാ കളക്ടർ

തൃശ്ശൂർ : തൃശ്ശൂർ വെടിക്കെട്ട് അപകടത്തിന്റെ പശ്ചാത്തലത്തിൽ പാറമേക്കാവിന്റെ വെടിക്കോപ്പ് നിർമാണത്തിന് സ്റ്റോപ്പ് മെമോ നൽകി പാലക്കാട് ജില്ലാ കളക്ടർ.പാലക്കാട് മുതലമട വെള്ളാരംകടവിലുള്ള വെടിമരുന്ന് നിർമ്മാണശാലയ്ക്കാണ് സ്റ്റോപ്പ് മെമ്മോ നൽകിയത്.

അതേസമയം ,ഇത്തവണ വെടിക്കെട്ടിനില്ലെന്ന് തിരുവമ്പാടി ദേവസ്വം സെക്രട്ടറി ഗിരീഷ് കുമാർ പറഞ്ഞു .ആഘോഷവും ആഡംബരവും ഉണ്ടാകില്ല.സര്‍ക്കാര്‍ നിര്‍ദേശപ്രകാരമായിരിക്കും പൂരം എഴുന്നള്ളിപ്പ് നടത്തുകയെന്നും ദേവസ്വം സെക്രട്ടറി അറിയിച്ചു. പൂരം നടത്തിപ്പില്‍ ജനവികാരം പരിഗണിക്കുമെന്നും വെടിക്കെട്ട് ഒഴിവാക്കുന്നതിനെക്കുറിച്ച് ജില്ലാ ഭരണകൂടവുമായി കൂടിയാലോചിച്ച ശേഷം തീരുമാനമെടുക്കുമെന്നും പാറമേക്കാവ് ദേവസ്വവും അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിൽപ്പനയക്കായി സൂക്ഷിച്ച കഞ്ചാവുമായി യുവാവ് അറസ്റ്റിൽ

തിരുവല്ല :  വിൽപ്പനക്കായി വീട്ടിൽ കഞ്ചാവ് സൂക്ഷിക്കുകയും, ആവശ്യക്കാർക്ക് ഉപയോഗിക്കുന്നതിനുള്ള സംവിധാനം ഒരുക്കുകയും ചെയ്ത യുവാവിനെ പുളിക്കീഴ് പോലീസ് പിടികൂടി.  നെടുമ്പ്രം  കല്ലിങ്കൽ മഠത്തിൽചിറയിൽ വീട്ടിൽ നന്ദു മോഹനൻ (26 ) ആണ്...

ഇന്‍സ്ട്രക്ടര്‍ ഒഴിവ്

കോട്ടയം: ചങ്ങനാശേരി ഗവണ്‍മെന്റ് വനിതാ ഐ.ടി.ഐ.യിലെ ഡ്രാഫ്റ്റ്മാന്‍ സിവില്‍ ട്രേഡില്‍ ഇന്‍സ്ട്രക്ടറുടെ താല്‍കാലിക ഒഴിവിലേക്ക് ഒക്ടോബര്‍ 21 ന് രാവിലെ 11ന് ഇന്റര്‍വ്യൂ നടത്തും. യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ബി.വോക്/ബിരുദവും ഒരു വര്‍ഷത്തെ...
- Advertisment -

Most Popular

- Advertisement -