Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsമിൽമ പാൽവില...

മിൽമ പാൽവില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി

തിരുവനന്തപുരം : സംസ്ഥാനത്ത് മിൽമ പാൽവില വർധിപ്പിക്കാൻ സർക്കാർ അനുമതി നൽകി .ലിറ്ററിന് നാലു രൂപ വരെ വർധിക്കുമെന്നാണ് സൂചന.നാലു രൂപ മുതൽ ആറു രൂപ വരെ വില വർധിപ്പിക്കണമെന്നായിരുന്നു മിൽമയുടെ ശുപാർശ.നാളത്തെ മിൽമ ഡയറക്ടർ ബോർഡ് അംഗങ്ങളുടെ യോഗത്തിൽ അന്തിമ തീരുമാനമുണ്ടാകും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാട് ദുരന്തം; ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്  അനുശോചന യോഗം ചേർന്നു: ദുരിതാശ്വാസ നിധിയിലേക്ക് 10 ലക്ഷം രൂപയുടെ ചെക്ക് കൈമാറി. 

ചമ്പക്കുളം: വയനാട് ദുരന്തം ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത്  അനുശോചന  യോഗം  ചേർന്നു.വെള്ളിയാഴ്ച രാവിലെ 11 ന്  ചമ്പക്കുളം  ബ്ലോക്ക് പഞ്ചായത്ത്  ഹാളിൽ  ചേർന്ന യോഗം പ്രസിഡന്റ്   ജിൻസി ജോളി ഉദ്ഘാടനം ചെയ്തു. ദുരന്തത്തിൽ ...

ടെന്നീസ് താരം റാഫേല്‍ നഡാല്‍ വിരമിക്കുന്നു

ബാഴ്‌സലോണ : ടെന്നീസ് ഇതിഹാസം റാഫേൽ ന​ദാൽ വിരമിക്കൽ പ്രഖ്യാപിച്ചു. എക്സ് പോസ്റ്റിലെ വീഡിയോ സന്ദേശത്തിലൂടെയാണ് നഡാല്‍ വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്.നവംബറില്‍ മലാഗയില്‍ നടക്കുന്ന ഡേവിസ് കപ്പ് ഫൈനലിന് ശേഷം 38കാരനായ താരം...
- Advertisment -

Most Popular

- Advertisement -