Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNewsശബരിമലയിലെ സ്വർണം...

ശബരിമലയിലെ സ്വർണം അന്യ സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിൽ ഉപയോ​ഗിച്ചു : സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ

തിരുവനന്തപുരം : ശബരിമലയിൽ നിന്ന് കവർന്ന സ്വർണം മറ്റ് സംസ്ഥാനങ്ങളിലെ ക്ഷേത്രങ്ങളിലെ കൊടിമരം പൂശാനും നവീകരണത്തിനും ഉപയോഗിച്ചെന്ന് സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒയുടെ മൊഴി.സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളിലെ വിവിധ ക്ഷേത്രങ്ങളില്‍ അന്വേഷണ സംഘം പരിശോധന ആരംഭിച്ചു..

സ്മാര്‍ട്ട് ക്രിയേഷന്‍സ് കരാറെടുത്ത ക്ഷേത്രങ്ങളെ കേന്ദ്രീകരിച്ചാണ് എസ്ഐടിയുടെ പരിശോധന .അതേസമയം, സ്വർണം വേർതിരിച്ചത് അശാസ്ത്രീയമായാണെന്ന് എസ്ഐടി കണ്ടെത്തി.ഇതിനായി ഉപയോഗിച്ച ലായനിയും പരിശോധനക്ക് അയയ്ക്കും. അന്വേഷണത്തില്‍ ലഭിച്ച പുതിയ വിവരങ്ങളും ശാസ്ത്രീയ പരിശോധനാ ഫലങ്ങളും ഉള്‍പ്പെടുത്തി ഉടന്‍ തന്നെ കോടതിയില്‍ വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പണംനൽകിയത് ബന്ധത്തിന്റെ പേരിൽ ; ശശിധരൻ കർത്തയുടെ മൊഴി

കൊച്ചി : മാസപ്പടി കേസിൽ വീണാ വിജയന് കുരുക്കായി സിഎംആർഎൽ എംഡി ശശിധരൻ കർത്തയുടെ മൊഴി.പിണറായിയുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണംനൽകിയതെന്നും വീണയോ എക്‌സാലോജിക്കോ സി.എം.ആർ.എലിന് സേവനങ്ങളൊന്നും നൽകിയിട്ടില്ലെന്നും ശശിധരൻ കർത്ത...

ബിജെപി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച തിരുവനന്തപുരത്ത്: എന്‍ഡിഎ മാര്‍ഗരേഖ പ്രകാശനം ചെയ്യും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് നേതൃത്വം നല്‍കാന്‍ ബി ജെ പി ദേശീയ അധ്യക്ഷന്‍ നിതിന്‍ നബിന്‍ ചൊവ്വാഴ്ച കേരളത്തിലെത്തും. തിരുവനന്തപുരത്ത് ഉച്ചയ്‌ക്ക് 2 മണിക്ക് ഇടപ്പഴഞ്ഞി ആര്‍ ഡി ആര്‍ കണ്‍വന്‍ഷന്‍...
- Advertisment -

Most Popular

- Advertisement -