Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് തുണിക്കടയിൽ...

കൊല്ലത്ത് തുണിക്കടയിൽ തീപ്പിടിത്തം

കൊല്ലം : കൊല്ലം ചാമക്കട മാര്‍ക്കറ്റിനു സമീപം തുണിക്കടയിൽ തീപ്പിടിത്തം. റൊമാൻസ് എന്ന തുണിക്കടയിലാണ് തീപ്പിടിത്തമുണ്ടായത്. ഷോപ്പിനുള്ളിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം ഫയർഫോഴ്സിനെ അറിയിച്ചത്. ഏഴോളം ഫയര്‍ഫോഴ്‌സ് എഞ്ചിനുകളെത്തി തീ നിയന്ത്രണ വിധേയമാക്കി. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ നാശനഷ്ടങ്ങൾ കണക്കാക്കപ്പെടുന്നു. ഷോർട്ട് സർക്യൂട്ടാണ് തീപ്പിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വസ്‌ത്രവ്യാപാര ശാലയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം

പത്തനംതിട്ട : വസ്‌ത്രവ്യാപാര ശാലയിൽ സാമൂഹിക വിരുദ്ധരുടെ അതിക്രമം. വസ്ത്രശാല മറ്റൊരു താഴ് ഇട്ട് പൂട്ടിയാണ് അതിക്രമം നടന്നത്. ഇന്ന് രാവിലെ തുറക്കാൻ എത്തിയപ്പോഴാണ് മറ്റാരോ വേറെ താഴ് ഉപയോഗിച്ച് പൂട്ടിയത് ഉടമയുടെ...

മലയാളം വാനോളം, ലാൽസലാം’: മോഹൻലാലിന് ആദരം ഒക്ടോബർ നാലിന്

തിരുവനന്തപുരം : ചലച്ചിത്ര ലോകത്തിന് നൽകിയ സമഗ്ര സംഭാവനയ്ക്കുള്ള രാജ്യത്തിന്റെ പരമോന്നത ബഹുമതിയായ ദാദാസാഹിബ് ഫാൽക്കെ പുരസ്‌കാരം നേടിയ നടൻ മോഹൻലാലിന് സംസ്ഥാന സർക്കാരിന്റെ ആദരം. 'മലയാളം വാനോളം, ലാൽസലാം' എന്ന് പേരിട്ടിരിക്കുന്ന...
- Advertisment -

Most Popular

- Advertisement -