Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsNationalബംഗാളിൽ ബിജെപി

ബംഗാളിൽ ബിജെപി

കൊൽക്കത്ത : പശ്ചിമ ബംഗാൾ നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപി വ്യക്തമായ മുന്നേറ്റത്തിലേക്ക്. ബിജെപി കേവല ഭൂരിപക്ഷവും മറികടന്നപ്പോൾ തൃണമൂൽ കോൺഗ്രസ് 100 സീറ്റ് തികച്ചിട്ടില്ല . ബിജെപിയുടെ മുന്നേറ്റത്തിന് പിന്നിൽ ഹിന്ദു വോട്ടുകളുടെ വലിയ തോതിലുള്ള ഏകീകരണമാണെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി അവകാശപ്പെട്ടു. വടക്കന്‍ ബംഗാളിന് പുറമെ തൃണമൂലിന്റെ ശക്തികേന്ദ്രങ്ങളായ തെക്കന്‍ ബംഗാളിലും വലിയ തോതില്‍ വിള്ളല്‍ വീഴ്‌ത്താന്‍ ബിജെപിക്കായി.വോട്ടെണ്ണലിനിടെയും ബംഗാളിൽ ചിലയിടങ്ങളിൽ സംഘര്‍ഷം ഉണ്ടായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റവന്യൂ ജില്ലാ സ്കൂൾ കലോത്സവം 26 മുതൽ തിരുവല്ലയിൽ

തിരുവല്ല: 5000 ത്തോളം കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന റവന്യൂ ജില്ലാ സ്കൂൾ കലോത്സവം നവംബർ 26 ന് ആരംഭിക്കും.  തിരുവല്ല തിരുമൂലപുരം എസ് എൻ വി സ്കൂളിലെ പ്രധാന വേദിയിൽ രാവിലെ 9.30 ന്...

വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും

ന്യൂഡൽഹി : വഖഫ് ഭേദഗതി ബില്‍ ഇന്ന് ലോക്സഭയില്‍ അവതരിപ്പിക്കും. ഉച്ചയ്‌ക്ക് 12 മണിക്കാകും ബില്‍ അവതരിപ്പിക്കുക. ബില്ലിന്മേല്‍ എട്ടു മണിക്കൂര്‍ ചര്‍ച്ചയുണ്ടാകും.ചര്‍ച്ചയ്ക്ക് ന്യൂനപക്ഷകാര്യമന്ത്രി കിരണ്‍ റിജിജു മറുപടി പറയും.ബില്‍ നാളെ രാജ്യസഭയിലും...
- Advertisment -

Most Popular

- Advertisement -