Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiകേരള ജനതയ്‌ക്ക്...

കേരള ജനതയ്‌ക്ക് പ്രധാനമന്ത്രി ആശംസകൾ അറിയിച്ചു

ന്യൂഡൽഹി: കേരളത്തിലെ ബിജെപി- എൻഡിഎയ്‌ക്ക് വോട്ട് ചെയ്ത എല്ലാവർക്കും നന്ദി അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി എക്‌സിൽ എഴുതി. കേരളത്തിന്റെ പുരോഗതിക്ക് അത്യന്താപേക്ഷിതമായ വിഷയങ്ങൾ ഞങ്ങൾ തുടർന്നും ഉന്നയിക്കുകയും ഒരു വികസിത കേരളം എന്ന ദർശനം സാക്ഷാത്കരിക്കാൻ കഠിനമായി പ്രവർത്തിക്കുകയും ചെയ്യും.

തെരഞ്ഞെടുപ്പിൽ വിജയിച്ച യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്ന് മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങളുടെ വികസന അഭിലാഷങ്ങളെ കേന്ദ്രം എപ്പോഴും പിന്തുണയ്‌ക്കുമെന്ന് പ്രധാനമന്ത്രി കുറിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കുന്നന്താനത്തെ വീടുകവർച്ച :  മോഷണക്കേസുകളിൽ പ്രതിയായ  മൂന്നാമനും പിടിയിൽ

പത്തനംതിട്ട : കുന്നന്താനത്തെ കല്ലുങ്കൽ നെടുങ്ങാടപ്പള്ളി കിഴക്കയിൽ മത്തായി(73)യുടെ വീട് കവർച്ചകേസിൽ പ്രതിയായ മൂന്നാമനെയും കീഴ്‌വായ്‌പ്പൂർ പോലീസ് പിടികൂടി. 20 പവൻ സ്വർണവും പണവും ഇലക്ട്രോണിക് ഉപകരണങ്ങളും ഉൾപ്പെടെ ആകെ 12,39,500 രൂപയുടെ...

പരിസ്ഥിതി സൗഹൃദ തെരഞ്ഞെടുപ്പ്; കൊടികളും ബാനറുകളും പ്രകൃതിസൗഹൃദമാക്കണം

ആലപ്പുഴ: ലോകസഭാ തിരഞ്ഞെടുപ്പ് പരിസ്ഥിതി സൗഹൃദമായി നടത്തുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ പുറപ്പെടുവിച്ചു. സ്ഥാനാര്‍ത്ഥികളും, രാഷ്ട്രീയ പാര്‍ട്ടികളും, തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിക്കുന്ന ബോര്‍ഡുകള്‍, ബാനറുകള്‍,കൊടി തോരണങ്ങള്‍ തുടങ്ങിയവ നിര്‍മ്മിക്കുന്നതിന് പ്ലാസ്റ്റിക്, പി.വി.സി മുതലായ...
- Advertisment -

Most Popular

- Advertisement -