Sunday, September 6, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിജയോട് പിന്തുണ...

വിജയോട് പിന്തുണ തെളിയിയിക്കാൻ ആവശ്യപ്പെട്ട് ഗവർണർ

ചെന്നൈ : ടിവികെ നേതാവ് വിജയോട് 18 പേരുടെ പിന്തുണയുള്ള കത്തുമായി വരണമെന്ന് വീണ്ടും ആവർത്തിച്ച് തമിഴ്നാട് ഗവർണർ ആർ.വി.ആർലേക്കർ. തന്നെ രണ്ടാമതും സന്ദർശിച്ച വിജയോട് 118 എംഎൽഎമാരുടെ പിന്തുണാ കത്ത് ലഭിച്ച ശേഷം മാത്രമേ നടപടിയുമായി മുന്നോട്ട് പോകൂ എന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കർ വ്യക്തമാക്കുകയായിരുന്നു.

108 സീറ്റുകളാണ് ടിവികെ നേടിയത്. വിജയ് മത്സരിച്ച് വിജയിച്ച രണ്ട് മണ്ഡലങ്ങളിൽ ഒന്ന് ഒഴിയേണ്ടതിനാൽ സഭയിലെ അം​ഗബലം 107 ആയി കുറയും. കേവല ഭൂരിപക്ഷത്തിനായുള്ള 118 എംഎൽഎമാരുടെ പിന്തുണ കത്ത് ഹാജരാക്കാൻ വിജയ്‌ക്ക് സാധിച്ചിട്ടില്ല.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരഞ്ഞെടുപ്പിൽ മഹായുതി നേടിയ വൻ വിജയത്തിൽ മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് നന്ദി അറിയിച്ചു പ്രധാനമന്ത്രി

ന്യൂഡൽഹി: ജില്ലാ പരിഷത്ത്, മുനിസിപ്പൽ കോർപ്പറേഷൻ, സിറ്റി കൗൺസിൽ തിരഞ്ഞെടുപ്പുകളിൽ മഹായുതി നേടിയ വൻ വിജയത്തിന് മഹാരാഷ്‌ട്രയിലെ ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി നന്ദി അറിയിച്ചു. മഹായുതിക്ക് ശക്തമായ ഒരു ജനവിധി മഹാരാഷ്‌ട്രയിലെ ജനങ്ങൾ...

എൻഎസ്എസ് പതാകദിനം നാളെ

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റിയുടെ രൂപീകരണത്തിന്റെ സ്മരണയിൽ  നാളെ പതാകദിനം ആചരിക്കും. പെരുന്ന എൻഎസ്എസ് ആസ്ഥാനത്തും മന്നം സമാധിമണ്ഡപത്തിലും എല്ലാ എൻഎസ്എസ് താലൂക്ക് യൂണിയൻ ആസ്ഥാനങ്ങളിലും കരയോഗങ്ങളിലും രാവിലെ 10നു പതാക ഉയർത്തും. എൻഎസ്എസ്...
- Advertisment -

Most Popular

- Advertisement -