Sunday, September 13, 2026
No menu items!

subscribe-youtube-channel

HomeNewsKannurജനവിധിയെ ആദരവോടെ...

ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നു ; പിണറായി

കണ്ണൂർ : നിയമസഭാ തിരഞ്ഞെടുപ്പിലെ പരാജയത്തിൽ പ്രതികരണവുമായി പിണറായി വിജയൻ.  തെരഞ്ഞെടുപ്പില്‍ ഉണ്ടായ ജനവിധിയെ ആദരവോടെ സ്വീകരിക്കുന്നുവെന്നും വിജയം നേടിയ യുഡിഎഫിനെ യുഡിഎഫിനെ അഭിനന്ദിക്കുന്നുവെന്നും പിണറായി പറഞ്ഞു.

ഇടതുപക്ഷ ജനാധിപത്യ മുന്നണിയെ സംബന്ധിച്ചിടത്തോളം തീര്‍ത്തും അപ്രതീക്ഷിതമായ തിരഞ്ഞെടുപ്പ് ഫലമാണ് വന്നത് .പ്രതീക്ഷിച്ച വിജയം കൈവിട്ടെങ്കിലും, വലിയൊരു ജനവിഭാഗം എൽഡിഎഫിനൊപ്പം ഉറച്ചുനിന്നുവെന്നത് തങ്ങൾക്ക് വലിയ ആത്മവിശ്വാസം നൽകുന്ന കാര്യമാണ് എന്ന് അദ്ദേഹം പറഞ്ഞു. ഉത്തരവാദിത്തമുള്ള പ്രതിപക്ഷമായി പ്രവര്‍ത്തിക്കുകയാണ് എല്‍ഡിഎഫിന്റെ ലക്ഷ്യമെന്നും പിണറായി പ്രസ്താവനയില്‍ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ലൈംഗികാതിക്രമം കാട്ടിയ പ്രതിയെ  പോലീസ് അറസ്റ്റ് ചെയ്തു

പത്തനംതിട്ട: പതിനാലുകാരനോട് ലൈംഗികാതിക്രമം കാട്ടിയ  പ്രതിയെ കോന്നി പോലീസ് അറസ്റ്റ് ചെയ്തു. കോന്നി പെരിഞൊട്ടയ്ക്കൽ സ്വദേശിയായ ചരുവിള പുത്തൻവീട്ടിൽ വീട്ടിൽ ബിജു എന്ന് വിളിക്കുന്ന ജെയിംസ് ഡേവിഡ് (47) ആണ് അറസ്റ്റിലായത്. കുട്ടിയെ മൊബൈലിൽ ...

എസ് ഐ ആർ : സംസ്ഥാന സർക്കാരിന്റെ ഹർജിയിൽ സ്റ്റേയില്ല

ന്യൂഡൽഹി : കേരളത്തിലെ തീവ്ര വോട്ടർ പട്ടിക തീവ്രപരിഷ്‌കരണത്തിൽ അടിയന്തര സ്റ്റേയില്ല. കേസ് ഡിസംബര്‍ രണ്ടിന് വീണ്ടും പരിഗണിക്കും. എസ്‌ഐആറിൽ കേരളത്തിന്റെ സാഹചര്യം വ്യത്യസ്തമാണെന്ന് നീരീക്ഷിച്ച കോടതി സംസ്ഥാനത്തിന്റെ ഹർജിയിൽ ഇടപെടണോ എന്നത്...
- Advertisment -

Most Popular

- Advertisement -