Thursday, August 27, 2026
No menu items!

subscribe-youtube-channel

HomeNewsNationalഅസമിൽ ഹിമന്ത...

അസമിൽ ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി തുടരും

ഗുവാഹത്തി : അസമിൽ ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയായി തുടരും .രാവിലെ ചേർന്ന അസം ബിജെപി നിയമസഭാ കക്ഷി യോഗത്തിലാണ് നേതൃതിരഞ്ഞെടുപ്പ് നടന്നത്.എൻഡിഎ ഘടകകക്ഷികളായ അസം ഗണ പരിഷദ് (എജിപി), ബോഡോലാൻഡ് പീപ്പിൾസ് ഫ്രണ്ട് (ബിപിഎഫ്) എന്നിവരും ഹിമന്തയെ പിന്തുണച്ചു .രണ്ടാം തവണയാണ് ഹിമന്ത ബിശ്വ ശർമ്മ മുഖ്യമന്ത്രിയാകുന്നത്. മെയ് 12 ന് ഗുവാഹത്തിയിലെ ഖാനപാറയിൽ സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുമെന്നാണ് സൂചന.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീനാരയണപുരം റെയിൽവേ ഗേറ്റ് : സബ് വേനിർമ്മാണത്തിന് ഡി പി ആർ തയ്യാറാക്കാൻ അനുമതി നൽകും

ആലപ്പുഴ : തുറവൂർ - കുമ്പളം റെയിൽവെ സ്റ്റേഷനുകൾക്കിടയിലുള്ള ശ്രീനാരയണപുരം റെയിൽവേ ഗേറ്റിന് പകരമായി വാഹനങ്ങൾക്ക് കടന്നുപോകാൻ നിർമ്മിക്കുന്ന സബ് വേയുടെ ഡി പി ആർ തയ്യാറാക്കുവാൻ റെയിൽവേക്ക് നിബന്ധനകൾക്ക് വിധേയമായി   അംഗീകാരം നൽകാൻ...

Kerala Lotteries Result 19-12-2025 Suvarna Keralam SK-32

1st Prize Rs.1,00,00,000/- RS 589486 (PATHANAMTHITTA) Consolation Prize Rs.5,000/- RN 589486 RO 589486 RP 589486 RR 589486 RT 589486 RU 589486 RV 589486 RW 589486 RX 589486...
- Advertisment -

Most Popular

- Advertisement -