Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsChennaiവിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം...

വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് വിജയ്

ചെന്നൈ : തമിഴ്‌നാട് നിയസഭയിൽ നടന്ന വിശ്വാസവോട്ടെടുപ്പിൽ ഭൂരിപക്ഷം തെളിയിച്ച് വിജയ് സർക്കാർ . 144 എം എൽ എമാരുടെ പിന്തുണയോടെയാണ് സർക്കാർ ഭൂരിപക്ഷം തെളിയിച്ചത്.എസ്.പി.വേലുമണിയുടെ നേതൃത്വത്തിലുള്ള 25 അണ്ണാഡിഎംകെ വിമത എംഎൽഎമാർ ടിവികെ സർക്കാരിനെ പിന്തുണച്ചു.

അണ്ണാഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി പളനിസാമി ഉൾപ്പെടെ 22 പേർ എതിർത്തു. 5 പേർ വിട്ടു നിന്നു.കുതിരക്കച്ചവട ആരോപണം ഉന്നയിച്ച് ഡി എം കെ അംഗങ്ങൾ ഉദയനിധി സ്റ്റാലിന്‍റെ നേതൃത്വത്തിൽ സഭയിൽ നിന്ന് ഇറങ്ങിപ്പോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : തുറവൂര്‍ - ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 32 (ഒറ്റപ്പുന്ന ഗേറ്റ്) നവംബര്‍ 27 ന് രാവിലെ എട്ട് മണി മുതല്‍ 28ന് വൈകിട്ട് ആറ് മണി...

ശബരിമല സ്വർണപ്പാളി അപഹരണക്കേസ്: തെളിവെടുപ്പുമായി  പ്രത്യേക അന്വേഷണ സംഘം

തിരുവനന്തപുരം: ശബരിമല സ്വർണപ്പാളി അപഹരണക്കേസിൽ  ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയെ ചെന്നൈ, ബംഗളൂരു എന്നിവിടങ്ങളിലെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി പ്രത്യേക അന്വേഷണ സംഘം  തിരുവനന്തപുരത്ത് എത്തിച്ചു. ക്രൈംബ്രാഞ്ചിന്റെ ഈഞ്ചക്കല്‍ ക്യാമ്പ് ഓഫീസിലാണ് ഉണ്ണികൃഷ്ണന്‍ പോറ്റിയെ...
- Advertisment -

Most Popular

- Advertisement -