Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsപിഎസ്സി പരീക്ഷാ...

പിഎസ്സി പരീക്ഷാ കേന്ദ്രത്തില്‍ മാറ്റം

പത്തനംതിട്ട : കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ മെയ് 16 ഉച്ചയ്ക്ക് 1.30 മുതല്‍ 3.05 വരെ നടത്താനിരുന്ന ഡിഗ്രി ലെവല്‍ പ്രിലിമിനറി പരീക്ഷ കേന്ദ്രത്തിന് മാറ്റമുണ്ടെന്ന് ജില്ല  പിഎസ് സി ഓഫീസര്‍ അറിയിച്ചു. പരുമല ഡി ബി എച്ച്എസ്എസ് പരീക്ഷ കേന്ദ്രത്തില്‍ ഉള്‍പ്പെടുത്തിയിരുന്ന രജിസ്റ്റര്‍ നമ്പര്‍ 1248375 മുതല്‍ 1248574 വരെയുള്ള ഉദ്യോഗാര്‍ഥികള്‍ക്ക് തിരുവല്ല കാവുംഭാഗം ഡി ബി എച്ച്എസ്എസ് എന്ന പുതിയ പരീക്ഷകേന്ദ്രം മാറ്റി അനുവദിച്ചിട്ടുണ്ട്.

ഉദ്യോഗാര്‍ഥികള്‍ പ്രൊഫൈലില്‍ നിന്ന് ഡൗണ്‍ലോഡ് ചെയ്ത് പഴയ പരീക്ഷ കേന്ദ്രത്തിന്റെ പേര് രേഖപ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ് അല്ലെങ്കില്‍ പുതിയ പരീക്ഷ കേന്ദ്രത്തിന്റെ  പേര് രേഖപ്പെടുത്തിയ അഡ്മിഷന്‍ ടിക്കറ്റ്, കമ്മീഷന്‍ അംഗീകരിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ അസല്‍ എന്നിവയുമായി പരീക്ഷയ്ക്ക് ഹാജരാകണം. വിവരങ്ങള്‍ക്ക് കേരള പി എസ് സി  വെബ്‌സൈറ്റ്  സന്ദര്‍ശിക്കണം.ഫോണ്‍ : 0468 2222665.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മദര്‍ തെരേസാ കരുണ പുരസ്‌കാരം ബാബു കുട്ടന്‍ചിറയ്ക്ക്

ചങ്ങനാശേരി : കുട്ടനാട് ക്രിസ്ത്യന്‍ എക്യൂമെനിക്കല്‍ മൂവ്‌മെന്റ് ഏര്‍പ്പെടുത്തിയ മദര്‍ തെരേസ കരുണ പുരസ്‌കാരം ബാബു കുട്ടന്‍ചിറയ്ക്ക് .50001 രൂപയും ഫലകവും അവാര്‍ഡ് സമ്മാനമായി നല്‍കും. രാഷ്ട്രിയ. സാമൂഹിക സാംസ്‌കാരിക മേഖലയിലും ജീവകാരുണ്യ...

കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

തിരുവനന്തപുരം: കേരളത്തിൽ ഇന്നുമുതല്‍ കാലവര്‍ഷം ശക്തമാകാന്‍ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കഴിഞ്ഞ ദിവസങ്ങളില്‍ കാലവര്‍ഷം ദുര്‍ബലമായിരുന്നു. ഇന്ന് എട്ടു ജില്ലകളിലാണ് ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കുള്ള സാധ്യത നിലനില്‍ക്കുന്നതെന്നും കാലാവസ്ഥ വകുപ്പ്...
- Advertisment -

Most Popular

- Advertisement -