Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsഅടിയന്തിര അറ്റകുറ്റപ്പണി...

അടിയന്തിര അറ്റകുറ്റപ്പണി :  തീവണ്ടികൾ വൈകും

തിരുവനന്തപുരം: കളമശ്ശേരി യാർഡിൽ 17-ന് അടിയന്തിര അറ്റകുറ്റപ്പണി നടക്കുന്നതിനാൽ തീവണ്ടികൾ വൈകിയോടും. ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി എക്സ്പ്രസ് ഗുരുവായൂരിൽനിന്ന് ഒരുമണിക്കൂർ വൈകി പുലർച്ചെ 4.25-ന് പുറപ്പെടും.

തിരുവനന്തപുരം സെൻട്രൽ- തിരുച്ചിറപ്പള്ളി ഇന്റർസിറ്റി തിരുവനന്തപുരത്തു നിന്ന് 85 മിനിറ്റ് വൈകി ഉച്ചയ്ക്ക് ഒന്നിന് യാത്രതിരിക്കും.

ഗുരുവായൂർ – ചെന്നൈ എഗ്മാർ (16128) 27 മുതൽ ജൂൺ മൂന്നുവരെയും, തിരുവനന്തപുരം നോർത്ത്- മംഗലാപുരം അന്ത്യദയ എക്സ്പ്രസ്(16355) 28-നും 30-നും, മംഗലാപുരം സെൻട്രൽ- തിരുവനന്തപുരം മാവേലി (16608) 29-നും, എം.ജി.ആർ. ചെന്നൈ സെൻട്രൽ തിരുവനന്തപുരം സെൻട്രൽ (22207) 29 -നും കോട്ടയം വഴി തിരിച്ചുവിടും. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത : 2 ജില്ലകളിൽ യെല്ലോ അലേർട്ട്

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട മഴയ്‌ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് .കണ്ണൂർ, കാസർകോട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്‌ക്കും മണിക്കൂറിൽ 40 കിലോമീറ്റർ...

എ.ഡി.എമ്മിന്റെ ആത്മഹത്യ ജില്ലാ പഞ്ചായത്ത് പ്രസിഡന്റിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി കേസെടുക്കണം : ടി.എൻ പ്രതാപൻ

തിരുവനന്തപുരം : കണ്ണൂർ എ.ഡി.എം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ച ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി ദിവ്യയ്ക്കെതിരെ കേസെടുക്കണമെന്ന് കെ.പി.സി.സി വർക്കിംഗ് പ്രസിഡന്റ് ടി.എൻ പ്രതാപൻ. എൻ.ജി.ഒ അസോസിയേഷൻ സെക്രട്ടേറിയേറ്റിലേക്ക് നടത്തിയ പ്രതിഷേധ...
- Advertisment -

Most Popular

- Advertisement -