Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭ സ്പീക്കറെ...

നിയമസഭ സ്പീക്കറെ ഇന്നറിയാം : ചരിത്രത്തിലാദ്യമായി മൂന്ന് സ്ഥാനാര്‍ത്ഥികള്‍

തിരുവനന്തപുരം: പതിനാറാം കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പ് ഇന്ന് രാവിലെ ഒമ്പത് മണിയോടെ ആരംഭിച്ചു.  ഭരണപക്ഷ നിരയില്‍ വലിയ അംഗബലം ഉള്ളതിനാല്‍ യുഡിഎഫ് സ്ഥാനാർത്ഥി തിരുവഞ്ചൂർ രാധാകൃഷ്ണൻ സ്പീക്കറായി തെരഞ്ഞെടുക്കപ്പെട്ടേക്കും.

എസി മൊയ്തിനാണ് എല്‍ഡിഎഫിന്റെ സ്പീക്കർ സ്ഥാനാർത്ഥി. ബി ബി ഗോപകുമാറാണ് ബിജെപിയുടെ സ്ഥാനാർത്ഥി. ചരിത്രത്തില്‍ ഇതാദ്യമായാണ് കേരള നിയമസഭയില്‍ സ്പീക്കർ തെരഞ്ഞെടുപ്പില്‍ ബിജെപി മത്സരിക്കുന്നത്. ഇരിപ്പിടം അനുസരിച്ചുള്ള വോട്ടെടുപ്പില്‍ ആദ്യം വോട്ട് ചെയ്യുക മുഖ്യമന്ത്രി വി ഡി സതീശനാകും.

ഫലം പ്രഖ്യാപിച്ച്‌ കഴിഞ്ഞാല്‍ സ്പീക്കറെ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ചേര്‍ന്ന് ഇരിപ്പടത്തിലേക്ക് ആനയിക്കും. 23 മുതല്‍ 28 വരെ സഭ ചേരില്ല. 29ന്‌ ഗവർണറുടെ നയപ്രഖ്യാപന പ്രസംഗം. ജൂണ്‍ ഒന്നിനാണ്‌ ഡെപ്യൂട്ടി സ്‌പീക്കർ തെരഞ്ഞെടുപ്പ്‌.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്

തിരുവനന്തപുരം : സംസ്ഥാനത്ത് പോളിങ് പുരോഗമിക്കുന്നു.തെക്കൻ ജില്ലകളിൽ ഉയർന്ന പോളിങ്.രാഷ്ട്രീയ സാമൂഹിക രംഗത്തെ പ്രമുഖരെല്ലാം രാവിലെ തന്നെ ബൂത്തിലെത്തി വോട്ട് രേഖപ്പെടുത്തിയിരുന്നു. കാസർകോട് ഉദുമയിൽ യുഡിഎഫ് സ്ഥാനാർഥിയുടെ ചീഫ് ഏജന്റ് ബി.എം. ജമാൽ ഒളിക്യാമറയുള്ള...

Kerala Lottery Results : 04-05-2025 Samrudhi SM-1

1st Prize Rs.1,00,00,000/- MH 829012 (PUNALUR) Consolation Prize Rs.5,000/- MA 829012 MB 829012 MC 829012 MD 829012 ME 829012 MF 829012 MG 829012 MJ 829012 MK 829012...
- Advertisment -

Most Popular

- Advertisement -