Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsപിഎംവി സ്കൂൾ...

പിഎംവി സ്കൂൾ പ്രവേശനോത്സവം

തിരുവല്ല: പെരിങ്ങര പിഎംവി സ്കൂൾ പ്രവേശനോത്സവം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഹരിദാസി ശശി ഉദ്ഘാടനം നിർവഹിച്ചു. വാർഡ് മെമ്പർ അനീഷ് ചന്ദ്രൻ അധ്യക്ഷത വഹിച്ചു.

യോഗത്തിൽ  സ്കൂൾ മാനേജർ വി വി കൃഷ്ണൻ നമ്പൂതിരി, പിടിഎ പ്രസിഡന്റുമാരായ മനോജ് കുമാർ, രേഖ ആശിഷ്, പ്രഥമാധ്യാപകരായ രേണുക ജി, ഇന്ദു ആർ നാഥ്, ചിത്രാദേവി ടി എസ് എന്നിവർ പങ്കെടുത്തു. സ്കൂളിലെ പൂർവ്വ വിദ്യാർത്ഥിയും വാഴ ll സംവിധായകനുമായ സവിൻ സയെ യോഗത്തിൽ ആദരിച്ചു. വിവിധ  പരീക്ഷകളിൽ മികച്ച വിജയം കൈവരിച്ച കുട്ടികളെ യോഗത്തിൽ അനുമോദിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണം : നാളെ ഗതാഗതം നിരോധിച്ചു

കുട്ടനാട് : ആലപ്പുഴ-ചങ്ങനാശേരി റോഡ് നവീകരണത്തിന്റെ ഭാഗമായി പുതിയതായി നിർമിക്കുന്ന പള്ളാത്തുരുത്തി പാലത്തിന്റെ എൻ ഗർഡർ ഷിഫ്റ്റിങ് ജോലി നടക്കുന്നതിനാൽ നാളെ രാത്രി 7.30 മുതൽ 6നു പുലർച്ചെ 5 വരെ ഗതാഗതം...

പൂജാ അവധി : പ്രത്യേക തീവണ്ടികൾ ഓടിക്കും 

തിരുവനന്തപുരം : പൂജാ അവധി ദിവസങ്ങളിലെ യാത്രക്കാരുടെ തിരക്ക് പരിഗണിച്ച് തിരുവനന്തപുരം-മുംബൈ പാതയിൽ റെയിൽവേ പ്രത്യേക തീവണ്ടികൾ ഓടിക്കും. സെപ്റ്റംബർ 25 മുതൽ നവംബർ 29വരെ ഇരുവശത്തേക്കും പത്തുവീതം ട്രെയിനുകളുണ്ടാകും. 01436 ലോകമാന്യതിലക്- തിരുവനന്തപുരം...
- Advertisment -

Most Popular

- Advertisement -