Sunday, September 20, 2026
No menu items!

subscribe-youtube-channel

HomeNewsകാലവർഷം ജൂൺ...

കാലവർഷം ജൂൺ നാലോടെ കേരളത്തിൽ എത്താൻ സാധ്യത

കോട്ടയം : സംസ്ഥാനത്ത് കാലവർഷം ജൂൺ നാലോടെ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് . ഇന്ന് മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളിൽ ഓറഞ്ച് അലർട്ടാണ്. മറ്റ് ജില്ലകളിൽ യെല്ലോ മുന്നറിയിപ്പും നൽകി.നാളെ നാല് ജില്ലകളിൽ .ആലപ്പുഴ ,കോട്ടയം , എറണാകുളം ,തൃശ്ശൂർ ജില്ലകളിലാണ് ഓറഞ്ച് അലർട്ട്.ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശാസ്ത്ര മേഖലയിൽ പിന്നോക്കാവസ്ഥയിൽ നിന്നും മുന്നേറുവാൻ  ഇന്ത്യ വളർന്നതായി – ഡോ. എസ്. സോമനാഥ്

തിരുവല്ല: ശാസ്ത്ര മേഖലയിൽ പിന്നോക്കാവസ്ഥയിൽ നിന്നും വികസിത രാജ്യങ്ങളെ മറികടക്കുന്ന അവസ്ഥയിലേക്ക് മുന്നേറുവാൻ  ഇന്ത്യ വളർന്നതായി ഐ.എസ്.ആർ. ഓ മുൻ ചെയർമാൻ ഡോ. എസ്. സോമനാഥ് പ്രസ്താവിച്ചു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഗവേഷണത്തിനും...

Kerala Lottery Results : 31-08-2025 Samrudhi SM-18

1st Prize Rs.1,00,00,000/- MV 122462 Consolation Prize Rs.5,000/- MN 122462 MO 122462 MP 122462 MR 122462 MS 122462 MT 122462 MU 122462 MW 122462 MX 122462 MY...
- Advertisment -

Most Popular

- Advertisement -