Monday, September 21, 2026
No menu items!

subscribe-youtube-channel

HomeNewsകുവൈറ്റിലും ബഹ്‌റിനിലുമുള്ള...

കുവൈറ്റിലും ബഹ്‌റിനിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ആക്രമിച്ച് ഇറാൻ

ടെഹ്‌റാൻ : കുവൈറ്റിലും ബഹ്‌റിനിലുമുള്ള അമേരിക്കൻ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് ഇറാന്റെ ആക്രമണം .ബഹ്റൈനിലെ യുഎസ് നാവികസേനയുടെ അഞ്ചാം കപ്പൽപ്പടയുടെ ആസ്ഥാനവും മേഖലയിലെ മറ്റൊരു വ്യോമതാവളവും തങ്ങൾ ആക്രമിച്ചെന്ന് ഇറാൻ‌ റവല്യൂഷണറി ഗാർഡ് അവകാശപ്പെട്ടു .

എന്നാൽ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണങ്ങളെ യുഎസ് സൈന്യം വിജയകരമായി പ്രതിരോധിച്ചതായും ഇതിന് തിരിച്ചടിയായി ഇറാനിൽ ആക്രമണങ്ങൾ നടത്തിയതായും യുഎസ് സെൻട്രൽ കമാൻഡ് അറിയിച്ചു .ഇറാൻ നിരവധി ബാലിസ്റ്റിക് മിസൈലുകൾ തൊടുത്തുവിട്ടെങ്കിലും അവയൊന്നും ലക്ഷ്യസ്ഥാനങ്ങളിൽ എത്തിയില്ലെന്ന് യുഎസ് പ്രസ്താവനയിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വിശ്വകർമ്മ ജനമുന്നേറ്റ യാത്ര  ജില്ലയിൽ ഇന്നും നാളെയും

പത്തനംതിട്ട: വിശ്വകർമ്മ സർവീസ് സൊസൈറ്റിയുടെ നേതൃത്വത്തിൽ കാസർകോട് നിന്നും ആരംഭിച്ച വിശ്വകർമ്മ ജനമുന്നേറ്റ യാത്ര മാർച്ച്‌ 29,30 തീയതികളിൽ ജില്ലയിൽ പര്യടനം നടത്തും.സാമൂഹിക നീതി, അവസര സമത്വം, ഭരണ പങ്കാളിത്തം, വിശ്വകർമ്മ  ദിനം...

ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ

കൊച്ചി : ഐഎൻഎസ് വിക്രാന്തിന്റെ ലൊക്കേഷൻചോദിച്ച് കൊച്ചി നാവിക ആസ്ഥാനത്തേയ്ക്ക് ഫോൺ വിളിച്ചയാൾ കസ്റ്റഡിയിൽ. കോഴിക്കോട് സ്വദേശി മുജീബ് റഹ്‌മാനെയാണ് കൊച്ചി ഹാർബർ ക്രൈം പൊലീസ് കസ്റ്റഡിയിലെടുത്തത്.  പ്രധാനമന്ത്രിയുടെ ഓഫീസിൽ നിന്നെന്ന് പറഞ്ഞാണ്...
- Advertisment -

Most Popular

- Advertisement -