Thursday, October 8, 2026
No menu items!

subscribe-youtube-channel

HomeNewsകെഎസ്ഇബി ടച്ചിങ്ങ്...

കെഎസ്ഇബി ടച്ചിങ്ങ് വെട്ടിന്റെ പേരിൽ പ്രവാസിയുടെ തെങ്ങുകൾ  വെട്ടിമാറ്റിയതായി പരാതി

തിരുവല്ല: കെഎസ്ഇബി ടച്ചിങ്ങ് വെട്ടിന്റെ പേരിൽ പ്രവാസിയുടെ വീട്ടുവളപ്പിലെ തെങ്ങുകൾ  വെട്ടിമാറ്റിയതായി പരാതി.  കവിയൂർ സ്വദേശി ഡോ.ജേക്കബ് ഉമ്മന്‍റെ പുരയിടത്തിലെ കായ്ഫലം ആകാറായ തെങ്ങുകളാണ് വെട്ടി നശിപ്പിച്ചത്.

വൈദ്യുത ലൈനിൽ തട്ടുന്ന ഓലകൾ നേരത്തെ തന്നെ വെട്ടിയിട്ടുള്ളതാണെന്നും കഴിഞ്ഞ ദിവസം വന്ന് ചെറിയ തെങ്ങുകൾ പൂർണമായും വെട്ടിനിരത്തിയെന്നുമാണ് പരാതിയിൽ പറയുന്നു.  2.6 മീറ്റർ വരെയുള്ളത് വെട്ടും എന്നാണ് കെഎസ്ഇബി പറയുന്നത്.  അളന്നു നോക്കിയപ്പോൾ 2.6ന് അപ്പുറത്തുള്ളതും വെട്ടിയിട്ടുണ്ടെന്ന് വീട്ടുകാർ പറഞ്ഞു.

അധികം പൊക്കത്തിലേക്ക് വരാത്ത ഇനം തെങ്ങുകളും വെട്ടിയെന്ന് പരാതിയിൽ വ്യക്തമാക്കുന്നു. സംഭവത്തെ തുടർന്ന് വീട്ടുടമ ജില്ലാ കളക്ടർക്ക് പരാതി നൽകി

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അങ്കണവാടി കലോത്സവവും ഐ.സി.ഡി.എസ്. ദിനാചരണവും

തിരുവല്ല : നെടുമ്പ്രം ഗ്രാമപഞ്ചായത്ത് ഐ.സി.ഡി.എസ്. ദിനാചരണത്തോടനുബന്ധിച്ച് അങ്കണവാടി കുരുന്നുകളുടെ കലാപരിപാടികൾ ഉൾപ്പെടുത്തി നിറവ് അങ്കണവാടി കലോത്സവവും ഐ.സി.ഡി.എസ്. ദിനാചരണവും സംഘടിപ്പിച്ചു. വയോജനങ്ങൾക്കായി പാചക മത്സരവും ഇതോടനുബന്ധിച്ച് നടന്നു. മണിപ്പുഴ ഗായത്രി ഓഡിറ്റോറിയത്തിൽ ചടങ്ങ്...

ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി

കോഴിക്കോട് : വടകരയിൽ ഒമ്പത് വയസുകാരിയെ ഇടിച്ചിട്ട് നിർത്താതെ പോയ വാഹനം 9 മാസത്തിനുശേഷം കണ്ടെത്തി. KL 18 R 1846 എന്ന നമ്പറുള്ള കാറാണ് ദൃഷാന എന്ന കുട്ടിയെ ഇടിച്ചത്. ഉടമയായ...
- Advertisment -

Most Popular

- Advertisement -