Sunday, November 8, 2026
No menu items!

subscribe-youtube-channel

HomeNewsNationalലോക്സഭാ തിരഞ്ഞെടുപ്പിന്റെ...

ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

ന്യൂഡൽഹി : ലോക്സഭാ തിരഞ്ഞെടുപ്പിന്റെ അഞ്ചാംഘട്ട വോട്ടെടുപ്പ് ആരംഭിച്ചു. 6 സംസ്ഥാനങ്ങളിലും കേന്ദ്രഭരണപ്രദശങ്ങളിലുമായി 49 സീറ്റുകളിൽ 144 സ്ഥാനാർത്ഥികളാണ് മത്സര രംഗത്തുള്ളത്.ഒഡീഷയിലെ 35 നിയമസഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പും ഇതോടൊപ്പം നടക്കുന്നു.

യുപി (14), മഹാരാഷ്ട്ര (13), ബംഗാൾ (7), ബിഹാർ (5), ഒഡീഷ (5), ജാർഖണ്ഡ് (3), ജമ്മു കശ്മീർ (1), ലഡാക്ക്(1) എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കുന്നത് .കേന്ദ്ര രാജ്‌നാഥ് സിംഗ് , സ്മൃതി ഇറാനി, പീയൂഷ് ഗോയൽ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തുടങിയ പ്രമുഖർ ഇന്ന് ജനവിധി തേടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മാരാരി ടെമ്പിൾ റെയിൽവേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: ചേർത്തല - മാരാരിക്കുളം റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള ലെവൽ ക്രോസ് നമ്പർ 46 (മാരാരി ടെമ്പിൾ ഗേറ്റ്) മേയ് 22-ന് രാവിലെ എട്ട് മുതൽ 23-ന് വൈകിട്ട് ആറ് വരെ അടിയന്തര അറ്റകുറ്റപ്പണികൾക്കായി...

ഗുരുവായൂർ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ  70 വയസ്സ് കഴിഞ്ഞവരെ  പരിഗണിച്ചാൽ മതിയെന്ന് ദേവസ്വം

തൃശൂർ: ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനത്തിന് മുതിർന്ന പൗരർക്കുള്ള പട്ടികയിൽ ഇനി മുതൽ 70 വയസ്സ് കഴിഞ്ഞവരെ മാത്രം പരിഗണിച്ചാൽ മതിയെന്ന് പുതിയ ദേവസ്വം തീരുമാനം. നിലവിൽ 60 വയസ്സുമുതലുള്ളവരേയും മുതിർന്ന പൗരരുടെ ദർശനവരിയിൽ പരിഗണിച്ചിരുന്നു....
- Advertisment -

Most Popular

- Advertisement -