Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeNewsഅനധികൃതമായി തോക്ക്...

അനധികൃതമായി തോക്ക് കൈവശം വച്ചതിന് മലയാളികൾ മം​ഗളൂരുവിൽ അറസ്റ്റിൽ

ബെം​ഗളൂരു: അനധികൃതമായി തോക്ക് കൈവശം വച്ച രണ്ടു മലയാളികൾ മംഗളൂരുവിൽ അറസ്റ്റിൽ.മഞ്ചേശ്വരം സ്വദേശികളായ മുഹമ്മദ് അസ്ഹർ, അബ്ദുൾ നിസാർ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സഞ്ചരിച്ച കാറും ഇവരുടെ പക്കലുണ്ടായിരുന്ന ഒരു പിസ്റ്റൾ, ഒരു തിര, രണ്ട് മൊബൈൽ ഫോണുകൾ എന്നിവയും പോലീസ് പിടിച്ചെടുത്തു.ഇവർക്കെതിരെ നേരത്തെയും കൊലപാതകശ്രമം, തട്ടിക്കൊണ്ടുപോകൽ , കഞ്ചാവ് വിൽപന എന്നിവയ്ക്ക് കേസുകളുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ബി.പി.സി.എൽ. ഡ്രൈവർമാരുടെ പണിമുടക്ക് അവസാനിപ്പിച്ചു

കൊച്ചി : അമ്പലമുകൾ ബി.പി.സി.എൽ പ്ലാന്റിലെ ഡ്രൈവർമാരുടെ പണിമുടക്ക് അവസാനിപ്പിച്ചു.മാനേജ്മെന്റും കരാറുകാരും ഏജൻസി പ്രതിനിധികളും തമ്മിൽ നടത്തിയ ചർച്ചയെത്തുടർന്നാണ്‌ തീരുമാനമുണ്ടായത്. ഡ‍്രൈവർ ശ്രീകുമാറിനെ മർദ്ദിച്ച പ്രതികൾക്കെതിരേ നടപടിയെടുക്കുമെന്ന് ‌അധികൃതർ ഉറപ്പു നൽകിയതോടെയാണ്‌ പണിമുടക്ക്...

അഗ്നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു

പത്തനംതിട്ട : കേരളത്തിലെ ഏഴ് തെക്കന്‍ ജില്ലകളിലെ (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം) ഉദ്യോഗാര്‍ഥികള്‍ക്കായി കൊടുമണ്‍ ഇ.എം.എസ് സ്റ്റേഡിയത്തില്‍ നടത്തിയ അഗ്‌നിവീര്‍ റിക്രൂട്ട്മെന്റ് റാലി (ആര്‍മി) സമാപിച്ചു. ബെംഗളൂരുവിലെ...
- Advertisment -

Most Popular

- Advertisement -