Monday, August 31, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaചമ്പക്കുളം മൂലം...

ചമ്പക്കുളം മൂലം ജലോത്സവം: രാജപ്രമുഖൻ ട്രോഫി അരോമ ചുണ്ടന്

ആലപ്പുഴ: സംസ്ഥാനത്തെ വള്ളംകളി സീസണിന് തുടക്കമിട്ട് പമ്പയാറ്റിൽ നടന്ന ചമ്പക്കുളം മൂലം ജലോത്സവത്തിൽ രാജപ്രമുഖൻ ട്രോഫി അരോമ ബോട്ട് ക്ലബ്ബിന്റെ അരോമ ചുണ്ടൻ സ്വന്തമാക്കി. നടുഭാഗം ബോട്ട് ക്ലബ്ബിന്റെ നടുഭാഗം ചുണ്ടൻ രണ്ടാം സ്ഥാനവും, എൻ.സി.ഡി.സി കുമരകം ക്ലബ്ബിന്റെ നടുവിലേപറമ്പൻ
കുമരകം ചുണ്ടൻ മൂന്നാം സ്ഥാനവും നേടി.

ചുണ്ടൻ വള്ളങ്ങളുടെ ലൂസേഴ്സ് ഫൈനലിൽ ചമ്പക്കുളം ചുണ്ടനാണ് ഒന്നാം സ്ഥാനം സ്വന്തമാക്കിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പനക്കാരിയെയും ഇടിച്ചു : ഒരാൾക്ക് പരിക്ക്

കുറ്റൂർ : എം.സി റോഡിൽ കുറ്റൂർ തോണ്ടറ പാലത്തിനു സമീപം നിയന്ത്രണം വിട്ട കാർ വൈദ്യൂത തൂണിലും  പൊതിച്ചോർ വിൽപ്പന നടത്തി വന്നിരുന്ന ആറൻമുള സ്വദേശിയെയും ഇടിച്ചു തെറിപ്പിച്ചു.  അപകടത്തിൽ ആറൻമുള സ്വദേശിയുടെ...

നവീൻ ബാബുവിന്‍റെ മരണം : കണ്ണൂർ ജില്ലാ കളക്ടർക്കും ടിവി പ്രശാന്തിനും നോട്ടീസ്

കണ്ണൂർ : എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസിൽ തെളിവുകള്‍ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടുള്ള കുടുംബത്തിന്‍റെ ഹര്‍ജിയിൽ കണ്ണൂര്‍ കളക്ടര്‍ക്കും പെട്രോള്‍ പമ്പ് ഉടമ ടിവി പ്രശാന്തിനും കോടതി നോട്ടീസ് അയച്ചു .കണ്ണൂര്‍ ഒന്നാം...
- Advertisment -

Most Popular

- Advertisement -