Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsതൃശൂരിൽ ബോട്ട്...

തൃശൂരിൽ ബോട്ട് മുങ്ങി കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി

തൃശ്ശൂർ : നെടുപുഴ കരിമ്പറ്റ കോൾപ്പാടത്ത് ഫൈബർ ബോട്ട് മറിഞ്ഞ് കാണാതായ രണ്ടുപേരുടെ മൃതദേഹം കണ്ടെത്തി.കല്ലൂര്‍ സ്വദേശിയുടെയും സുഹൃത്തിന്റെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്.കഴിഞ്ഞ ദിവസം വൈകുന്നേരം ആറ് മണിയോടെയായിരുന്നു പാടത്തെ വളര്‍ത്തു മീനിന് തീറ്റ കൊടുക്കാന്‍ പോകുന്നതിനിടെ ബോട്ട് മറിഞ്ഞത്.

അഞ്ചുപേർ ഉണ്ടായിരുന്ന ബോട്ടിൽനിന്നും മൂന്നുപേർ നീന്തി രക്ഷപ്പെട്ടിരുന്നു. സ്കൂബാ സംഘത്തിന്റെ നേതൃത്വത്തിൽ അഗ്നി രക്ഷാസേനയും പോലീസും നടത്തിയ തിരച്ചിലിലാണ് രാവിലെ മൃതദേഹങ്ങൾ കണ്ടെത്തിയത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുവല്ലയിൽ വൻ കഞ്ചാവുവേട്ട : 14 കിലോ കഞ്ചാവുമായി ഒഡിഷ സ്വദേശി  പിടിയിൽ

പത്തനംതിട്ട : ഡാൻസാഫ് ടീമും തിരുവല്ല പോലീസും ചേർന്ന് നടത്തിയ കഞ്ചാവു വേട്ടയിൽ ഒഡിഷ സ്വദേശി തിരുവല്ലയിൽ പിടിയിലായി. ഒഡിഷ സാമ്പൽപൂർ  ഗജപ്തി ജാലറസിങ്ങിന്റെ  മകൻ അജിത് ചിഞ്ചണി (27) ആണ് അറസ്റ്റിലായത്. ജില്ലാ...

മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവം : ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി

പാലക്കാട് : മലമ്പുഴയിൽ സ്കൂളിൽ മദ്യം നൽകി അധ്യാപകൻ വിദ്യാർഥിയെ പീഡിപ്പിച്ച സംഭവത്തിൽ ഏഴ് വിദ്യാർത്ഥികൾ അധ്യാപകനെതിരെ മൊഴി നൽകി.സ്കൂളിൽ നടത്തിയ ആദ്യഘട്ട കൗൺസിലിങ്ങിലാണ് ഏഴു വിദ്യാർഥികൾ അധ്യാപകനെതിരെ മൊഴി നൽകിയത്. 5...
- Advertisment -

Most Popular

- Advertisement -