Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsഇസ്രയേലിനെ ശക്തമായി...

ഇസ്രയേലിനെ ശക്തമായി പിന്തുണയ്ക്കുന്നവരിൽ ഇന്ത്യയുമുണ്ടെന്ന് നെതന്യാഹു

ജെറൂസലേം : ഇസ്രായേലിന് ഇന്ത്യയിൽ നിന്ന് വൻതോതിലുള്ള പിന്തുണ ലഭിക്കുന്നുണ്ടെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു.അമേരിക്ക മാത്രമാണ് ഇസ്രായേലിന്റെ ഏക ശക്തമായ സഖ്യകക്ഷിയെന്ന അമേരിക്കൻ വൈസ് പ്രസിഡന്റ് ജെ.ഡി വാൻസിന്റെ അവകാശവാദത്തിന് മറുപടിയായാണ് നെതന്യാഹുവിന്റെ പരാമർശം.

140 കോടി ജനങ്ങളുള്ള ഇന്ത്യയിൽ നിന്നു തങ്ങൾക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നതെന്നും പല രാജ്യങ്ങളും സ്വകാര്യമായി ഇസ്രയേലിനെ പിന്തുണയ്ക്കുന്നത് തുടരുന്നുണ്ടെന്നും ഫോക്‌സ് ന്യൂസിന് നൽകിയ അഭിമുഖത്തിൽ നെതന്യാഹു പറഞ്ഞു.ഇസ്രയേലിനോട് അനുഭാവമുള്ള ലോകത്തിലെ ഏക ഭരണാധികാരി ഡോണൾഡ് ട്രംപ് മാത്രമാണ് എന്നായിരുന്നു വാൻസ് പറഞ്ഞത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പാർലമെന്റ്‌ ശീതകാലസമ്മേളനം ആരംഭിച്ചു : പ്രതിപക്ഷം സഭാ നടപടികളോട് സഹകരിക്കണമെന്ന് പ്രധാനമന്ത്രി

ന്യൂഡൽഹി : പാർലമെന്റിന്റെ ശീതകാലസമ്മേളനം ആരംഭിച്ചു. 19 ദിവസങ്ങളിലായി ആകെ 15 സിറ്റിങ്ങുകൾ ഈ സമ്മേളനത്തിൽ ഉണ്ടാകും .13 ബില്ലുകളാണ്  സമ്മേളനകാലത്ത് സർക്കാർ അവതരിപ്പിക്കുക. എസ്‌ഐആറും ഡൽഹി സ്ഫോടനവും അടക്കമുള്ള വിഷയങ്ങള്‍ പ്രതിപക്ഷം...

പി.സരിൻ പാലക്കാട് മണ്ഡലത്തിൽ സിപിഎം സ്വതന്ത്രനായി മത്സരിക്കും

പാലക്കാട്: കോണ്‍ഗ്രസ് പുറത്താക്കിയ പി. സരിന്‍ പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ സിപിഎം സ്വതന്ത്രനായി മത്സരിക്കും.പാലക്കാട് ജില്ലാ സെക്രട്ടറിയേറ്റ് സരിൻ്റെ പേര് ഏകകണ്ഠമായി അംഗീകരിച്ചു. പാര്‍ട്ടി ചിഹ്നം നൽകില്ല.സരിന്‍ മത്സരിച്ചാല്‍ കോണ്‍ഗ്രസ് വോട്ടുകള്‍ ചോര്‍ത്താന്‍ കഴിയുമെന്ന...
- Advertisment -

Most Popular

- Advertisement -