Thursday, September 10, 2026
No menu items!

subscribe-youtube-channel

HomeNewsദേവസ്വം എംപ്ലോയീസ്...

ദേവസ്വം എംപ്ലോയീസ് യൂണിയൻ അവകാശ പത്രിക സമർപ്പിച്ചു

തിരുവനന്തപുരം: തിരുവിതാംകൂർ ദേവസ്വം എംപ്ലോയീസ് യൂണിയൻ  പതിനേഴിന അവകാശങ്ങൾ അടങ്ങിയ അവകാശ പത്രിക ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നൽകി.  ദേവസ്വം മന്ത്രിയുടെ ഓഫീസിൽ യൂണിയൻ നേതാക്കളുമായുള്ള ചർച്ചയിൽ  ഉന്നയിച്ച ന്യായമായ ആവശ്യങ്ങൾ പരിഹരിക്കുന്നതിന് വേണ്ട നിർദ്ദേശങ്ങളാണ് നൽകിയത്.

ചർച്ചയിൽ യൂണിയൻ സംസ്ഥാന പ്രസിഡന്റ് പുതുമന മനു നമ്പൂതിരി ജനറൽ സെക്രട്ടറി ചവറ എസ് ലാലു രക്ഷാധികാരികളായ കെ ജയകുമാർ, എൻ ഗോവിന്ദൻ നമ്പൂതിരി, വർക്കിംഗ് പ്രസിഡന്റ് അനിൽകുമാർ തെക്കുംഭാഗം, സെക്രട്ടറി പുനലൂർ പ്രശാന്തൻ പിള്ള, ട്രഷറർ പ്രേംജിത് ശർമ, സജി വിഷ്ണുത്തുകാവ്, കോലം കൃഷ്ണകുമാർ, ആർ രജുകുമാർ, അനിൽ ബാബു എന്നിവർ  പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ കോടതിയിൽ കീഴടങ്ങി

പത്തനംതിട്ട : പോക്സോ കേസിൽ ഒളിവിലായിരുന്ന സൈനികൻ ഇന്ന് കോടതിയിൽ കീഴടങ്ങി. കേസിലെ ഏഴാം പ്രതിയായ സൈനികൻ പെരുനാട് പൊട്ടൻമൂഴി വാഴവിളയിൽ മനു (38) ആണ് പോക്സോ പ്രത്യേക കോടതിയിൽ കീഴടങ്ങിയത്. കേസിൽ 19...

സൂർദാസ് ജയന്തി നാളെ

തിരുവല്ല : സക്ഷമ തിരുവല്ല താലൂക്കിന്റെ ആഭിമുഖ്യത്തിൽ സൂർദാസ് ജയന്തി നാളെ (11) ആഘോഷിക്കും.തിരുവല്ല അമ്പിളി ജംഗ്ഷനിലുള്ള നഗരസഭ പാർക്കിൽ (മേളം പാർക്ക് ) വൈകിട്ട് 3 ന് നഗരസഭ ചെയർപേഴ്സൺ അനു...
- Advertisment -

Most Popular

- Advertisement -