Friday, November 20, 2026
No menu items!

subscribe-youtube-channel

HomeNewsഹോർമുസിൽ ചരക്കുകപ്പലിന്...

ഹോർമുസിൽ ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഇന്ത്യക്കാരനെ കാണാതായി; പത്തുപേരെ രക്ഷപ്പെടുത്തി

ന്യൂഡൽഹി : ഹോർമുസിൽ ചരക്കുകപ്പലിന് നേരെ നടന്ന ആക്രമണത്തിൽ ഒരു ഇന്ത്യക്കാരനെ കാണാതായതായി ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം സ്ഥിരീകരിച്ചു. കപ്പലിലെ 10 ഇന്ത്യക്കാരെ രക്ഷപ്പെടുത്തി. സൈപ്രസ് പതാകയുള്ള ജിഎഫ്എക്‌സ് ഗാലക്‌സി എന്ന കപ്പലിന് നേരെയാണ് ആക്രമണമുണ്ടായത്. ഇന്ത്യക്കാരായ 11 ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യുവമോർച്ച കാർഗിൽ വിജയ് ദിവസ് ദീപശിഖ പ്രയാണം നടത്തി

പത്തനംതിട്ട : കാർഗിൽ വിജയ് ദിവസ് ആഘോഷങ്ങളുടെ ഭാഗമായി യുവമോർച്ച ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ദീപശിഖ പ്രയാണം സംഘടിപ്പിച്ചു. പത്തനംതിട്ട നഗരത്തിൽ യുദ്ധസ്മാരകത്തിൽ നിന്ന് ദീപശിഖ പ്രയാണം ആരംഭിച്ചു. ഇന്ത്യ - ബംഗ്ലാദേശ് വിമോചന...

സമസ്ത സ്ഥാപകദിനാചരണം  ആഘോഷിച്ചു

തിരുവല്ല: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ 99-ാം സ്ഥാപക ദിനാചരണം ജില്ലയിൽ ആഘോഷിച്ചു.നിരണം അൽ ഇഹ്സാൻ മുദരിസ് സൈദലവി ഫൈസി പതാക ഉയര്‍ത്തി. സന്ദേശ പ്രഭാഷണം, മധുര വിതരണം, തുടങ്ങി ആഘോഷത്തിന്റെ ഭാഗമായി...
- Advertisment -

Most Popular

- Advertisement -