Tuesday, September 15, 2026
No menu items!

subscribe-youtube-channel

HomeNewsഷൊർണൂരിൽ നിന്നും...

ഷൊർണൂരിൽ നിന്നും കാണാതായ കുടുംബത്തെ കർണാടകയിൽ നിന്ന് കണ്ടെത്തി

പാലക്കാട് : ഷൊർണൂർ വാണിയംകുളത്ത് നിന്ന് ദുരൂഹ സാഹചര്യത്തിൽ കാണാതായ മൂന്നംഗ കുടുംബത്തെ കർണാടകയിൽ നിന്ന് കണ്ടെത്തി.കുടുംബം സഞ്ചരിച്ചിരുന്ന പിക്കപ്പ് വാൻ വഴിക്കടവിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയിരുന്നു .

വാണിയംകുളം പനയൂരിലെ ‘കൃഷ്ണകൃപ’ വീട്ടിൽ ബാബു ഭാസ്കർ (68), ഭാര്യ രമാദേവി (65), മകൻ വിഷ്ണു (32) എന്നിവരെയാണ് കഴിഞ്ഞ ജൂലൈ 9 മുതൽ കാണാതായത്.ബന്ധുക്കളുടെ പരാതിയെ തുടർന്ന് അന്വേഷണം ആരംഭിച്ച ഷൊർണൂർ പൊലീസ് സംഘത്തിന് മൈസൂരൂ ചാമരാജ് നഗറിൽ കുടുംബം എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചു.ഇവർ ചാമരാജ് നഗറിൽ വാടകവീടെടുത്ത് താമസിച്ചുവരികയായിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ വെടിവച്ചു: അംബാസഡറെ വിളിച്ചു വരുത്തി കേന്ദ്രം പ്രതിഷേധം അറിയിച്ചു

ന്യൂഡല്‍ഹി: ഹോര്‍മുസ് കടലിടുക്കില്‍ ഭാരതത്തിന്റെ കപ്പലുകള്‍ക്ക് നേരെ ഇറാന്‍ സൈന്യം വെടിവച്ചു. ജഗ് അര്‍ണവ് എന്ന കപ്പലിനു നേരെയും ഭാരതത്തിന്റെ മറ്റൊരു കപ്പലിന് നേരെയുമാണ് വെടിയുതിര്‍ത്തതെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തെ തുടര്‍ന്ന് ഇറാന്‍ അംബാസഡറെ...

മഴക്കെടുതി മുന്നൊരുക്കങ്ങൾ അപര്യാപ്തം : അഡ്വ. വി എ സൂരജ്

പത്തനംതിട്ട :കനത്ത മഴയെ തുടർന്ന് ജില്ലയിൽ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളം കയറുന്ന സാഹചര്യമാണ് ഉള്ളതെന്നും ആറിന്റെ തീരത്ത് താമസിക്കുന്നവർ വെള്ളപൊക്ക ഭീക്ഷണിയിലാണെന്നും ആവശ്യമായ മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ സർക്കാരും ജില്ലാ ഭരണകൂടവും പരാജയപ്പെട്ടുവെന്നും ബിജെപി...
- Advertisment -

Most Popular

- Advertisement -