Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNew Delhiസോനം വാങ്ചുക്കിനെ...

സോനം വാങ്ചുക്കിനെ ആശുപത്രിയിലേക്ക് മാറ്റി : അഭിജീത്ത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചു

ന്യൂഡൽഹി : നീറ്റ് പരീക്ഷാ ക്രമക്കേടിൽ പ്രതിഷേധിച്ച് ജന്തര്‍മന്തറിൽ 20 ദിവസമായി നിരാഹാര സമരം നടത്തുന്ന സോനം വാങ്ചുക്കിനെ പൊലീസ് ബലമായി അറസ്റ്റ് ചെയ്ത് ആശുപത്രിയിലേക്ക് മാറ്റി.ഇന്ന് പുലർച്ചെയാണ് സിവിൽ വേഷത്തിലെത്തിയ പൊലീസ് സംഘം സോനം വാങ്ചുക്കിനെ ഡല്‍ഹിയിലെ സഫ്തർ‍ജങ്ക് ആശുപത്രിയിലേക്ക് മാറ്റിയത് .

സോനം വാങ്ചുക്കിന്റെ ആരോഗ്യനില ദിവസേന പരിശോധിക്കാൻ രണ്ടുദിവസം മുൻപ് കോടതി അധികൃതർക്ക് നിർദേശം നൽകിയിരുന്നു. പിന്നാലെ സിജെപി സ്ഥാപകൻ അഭിജീത്ത് ദീപ്കെ നിരാഹാര സമരം ആരംഭിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എൽ‌പി‌ജി ക്ഷാമം :  കോവിഡ് കാലത്ത് നമ്മൾ കണ്ടതുപോലുള്ള ഒരു ലോക്ക്ഡൗൺ ഉണ്ടാകില്ല: കേന്ദ്ര മന്ത്രി

ന്യൂദൽഹി: എൽ‌പി‌ജി ക്ഷാമം കാരണം രാജ്യത്ത് ലോക്ക്ഡൗൺ പ്രഖ്യാപിച്ചിട്ടുണ്ടെന്ന അഭ്യൂഹങ്ങൾ കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ നിഷേധിച്ചു.  രാജ്യത്ത് അത്തരം നിയന്ത്രണങ്ങളൊന്നും ഏർപ്പെടുത്തില്ലെന്ന് അവർ ഉറപ്പ് നൽകി. ഒരു ലോക്ക്ഡൗണും ഉണ്ടാകില്ലെന്ന് ജനങ്ങൾക്ക്...

ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനുമെന്ന് ഹൈക്കോടതി

കൊച്ചി : ആന ഇടഞ്ഞുണ്ടാകുന്ന അപകടങ്ങളുടെ ഉത്തരവാദിത്തം ഉടമയ്‌ക്കും പാപ്പാനുമെന്ന് ഹൈക്കോടതി.ആന ഉടമയ്‌ക്കും പാപ്പാനും നഷ്ടപരിഹാരം നൽകാൻ ബാധ്യതയുണ്ടെന്നും കോടതി വ്യക്തമാക്കി . ആന ചവിട്ടിക്കൊന്ന കോട്ടയം സ്വദേശിയുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകണമെന്നുത്തരവിട്ടുകൊണ്ടാണ്...
- Advertisment -

Most Popular

- Advertisement -