Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsകർക്കിടകത്തിലെ കരുതലുമായി...

കർക്കിടകത്തിലെ കരുതലുമായി നെടുമ്പ്രം ഗ്രാമപഞ്ചായത്ത്

തിരുവനന്തപുരം : ആരോഗ്യസംരക്ഷണത്തിന് ഏറെ പ്രാധാന്യമുള്ള കർക്കിടക മാസത്തിൽ നെടുമ്പ്രം ഗ്രാമപഞ്ചായത്തിൽ ലയൺസ് ക്ലബ്ബിന്റെ സഹകരണത്തോടെ കർക്കിടക കഞ്ഞിക്കിറ്റ് വിതരണം നടത്തി.പരിപാടിയുടെ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ബാലചന്ദ്രൻ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ്, വിവിധ സ്റ്റാൻഡിംഗ് കമ്മിറ്റി അധ്യക്ഷന്മാർ, വാർഡ് മെമ്പർമാർ, ആയുർവേദ ഡോക്ടർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.കർക്കിടക മാസത്തിലെ ആരോഗ്യപരിപാലനത്തിന്റെ പ്രാധാന്യം ജനങ്ങളിലേക്ക് എത്തിക്കുന്നതിനും, ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്നതിനും ഇത്തരം പ്രവർത്തനങ്ങൾ ഉപകാരപ്പെടുന്നു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള വള്ളസദ്യ ബുധനാഴ്ച അവസാനിക്കും

ആറന്മുള: ഈ വർഷത്തെ ആറന്മുള വള്ളസദ്യ നാല് ദിവസങ്ങൾ കൂടി മാത്രം. പതിനാറാം തീയതി ബുധനാഴ്ച വള്ളസദ്യ വഴിപാടുകൾക്ക് സമാപനമാകും. സെപ്റ്റംബർ 13- ന് 12, 14 - ന് 10, 15-...

ആറാം ക്ലാസ് പ്രവേശനം

പത്തനംതിട്ട : വെച്ചൂച്ചിറ ജവഹര്‍ നവോദയ വിദ്യാലയത്തില്‍ 2026-27 അധ്യയന വര്‍ഷത്തെ ആറാം ക്ലാസ് പ്രവേശന പരീക്ഷയ്ക്ക് അപേക്ഷ സമര്‍പ്പിക്കേണ്ട അവസാന തീയതി ജൂലൈ 29. അപേക്ഷ https://navodaya.gov.in വെബ്‌സൈറ്റില്‍ ലഭിക്കും. ജില്ലയിലെ...
- Advertisment -

Most Popular

- Advertisement -