Tuesday, September 22, 2026
No menu items!

subscribe-youtube-channel

HomeNewsകാലടി ശ്രീ...

കാലടി ശ്രീ ശങ്കര പാലത്തിൽ അടിയന്തിര അറ്റകുറ്റപ്പണി: മൂന്ന് ദിവസം രാത്രിയിൽ വാഹനഗതാഗതം തടസപ്പെടും

തൃശൂർ :  എം സി റോഡിലെ കാലടി ശ്രീ ശങ്കര പാലത്തിൽ അടിയന്തിര അറ്റകുറ്റപണികൾ നടത്തേണ്ടതിനാൽ ജൂലൈ 23, 24, 25 തീയതികളിൽ രാത്രി 10 മുതൽ രാവിലെ 6 വരെ പാലത്തിലൂടെയുള്ള ഗതാഗതം പൂർണ്ണമായി നിരോധിച്ചതായി പൊതുമരാമത്ത് വിഭാഗം അറിയിച്ചു.

വാഹനങ്ങൾ അനുബന്ധ റോഡുകളിലൂടെ യാത്ര തുടരേണ്ടതാണ്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാന സ്‌കൂൾ കായികമേള : ഭാഗ്യചിഹ്നം മന്ത്രി വി. ശിവൻകുട്ടി പ്രകാശനം ചെയ്തു

തിരുവനന്തപുരം : സംസ്ഥാന സ്‌കൂൾ കായിക മേള 2025 ന്റെ ഭാഗ്യചിഹ്നത്തിന്റെ പ്രകാശനം മന്ത്രി വി ശിവൻകുട്ടി നിർവഹിച്ചു. ഈ വർഷത്തെ ഭാഗ്യചിഹ്നം 'തങ്കു' എന്ന മുയൽ ആണ്. ഇന്ത്യൻ ക്രിക്കറ്റ് തരാം...

ജീവിതം ലഹരിയാക്കി ആസ്വദിക്കണം : പ്രെഫ. പി. ജെ കുര്യൻ

തിരുവല്ല : ജീവിതം ലഹരിയാക്കി ആസ്വദിക്കണമെന്നും അതിനായി കായിക മേഖല സജീവമാക്കണമെന്നും രാജ്യസഭ മുൻ ഉപാദ്ധ്യക്ഷൻ പ്രെഫ. പി.ജെ കുര്യൻ. വൈ.എം.സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ നടന്ന ലോക ആരോഗ്യദിനാചരണം ഉദ്ഘാടനം...
- Advertisment -

Most Popular

- Advertisement -