Sunday, September 27, 2026
No menu items!

subscribe-youtube-channel

HomeNewsMallappallyസെമിത്തേരിയിലെ ഗ്രാനൈറ്റ്...

സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി

മല്ലപ്പള്ളി: പള്ളി സെമിത്തേരിയിലെ ഗ്രാനൈറ്റ് മോഷണം പോയി. മങ്കുഴിപ്പടി സെഹിയോൻ മാർത്തോമ്മാ പള്ളി (വെട്ടോലി പള്ളി) സെമിത്തേരിയിലാണ് മോഷണം നടന്നത്. ടി.എസ്. വർഗീസ്, ഏലിയാമ്മ വർഗീസ് എന്നിവരെ അടക്കം ചെയ്ത താണിക്കൽ കുടുംബ കല്ലറയുടെ മുകൾ ഭാഗത്ത് പാകിയിരുന്ന വലിയ ഗ്രാനൈറ്റ് ഷീറ്റാണ് മോഷണം പോയത്.

ഇടവക അധികൃതരുടെ പരാതിയിൽ കീഴ്‌വായ്പൂര് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു വരികയാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആറന്മുള സ്മാർട്ട് വില്ലേജ്‌ ഓഫീസ് ഉദ്‌ഘാടനം നാളെ

ആറന്മുള : ആറന്മുളയിൽ പുതിയതായി നിർമ്മിച്ച സ്മാർട്ട് വില്ലേജ്‌ ഓഫീസ്  നാളെ (തിങ്കൾ) റവന്യു മന്ത്രി കെ രാജൻ ഉദ്‌ഘാടനം ചെയ്യും. ആറന്മുള മിനി സിവിൽ സ്റ്റേഷൻ വളപ്പിൽ 44 ലക്ഷം രൂപ...

കെഎസ്ആർടിസി ബസിൽ ദിലീപിന്റെ സിനിമ പ്രദശിപ്പിച്ചതിൽ തർക്കം

തിരുവനന്തപുരം: തിരുവനന്തപുരത്തുനിന്നും തൊട്ടിൽപാലത്തേക്ക് പോയ കെഎസ്ആർടിസി സൂപ്പർഫാസ്റ്റ് ബസ്സിൽ ദിലീപിന്റെ സിനിമ പ്രദർശിപ്പിച്ചതിൽ തർക്കം. സിനിമ നിർത്തിവയ്ക്കാൻ കണ്ടക്ടറോട് പത്തനംതിട്ട സ്വദേശിനിയായ വനിതാ യാത്രക്കാരി ആവശ്യപ്പെട്ടു. നിർഭാഗ്യവശാൽ കണ്ടക്ടർ അതിനെ തയ്യാറായില്ല. തുടർന്ന് കേശവദാസപുരത്തുനിന്നും...
- Advertisment -

Most Popular

- Advertisement -