Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNewsബിജെപി കൗൺസിലർ...

ബിജെപി കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം

തിരുവനന്തപുരം : തിരുവനന്തപുരം മുൻസിപ്പൽ കൗൺസിലർ ആർ സുഗതന്‍റെ അവധി അപേക്ഷ അംഗീകരിച്ച് കൗണ്‍സിൽ യോഗം.രണ്ട് സ്വതന്ത്രരുടെ പിന്തുണയിലാണ് അപേക്ഷ പാസ്സാക്കിയത്. കാസ്റ്റിംഗ് വോട്ടുമായി മേയറും പിന്തുണച്ചു. കാപ്പ കേസിൽ പ്രതിയായതോടെ അയോഗ്യത മറികടക്കാനുള്ള നീക്കമായിരുന്നു ആർ സുഗതന്റെ അവധി അപേക്ഷ. ഇതോടെ സുഗതന് ആറുമാസത്തേക്ക് കൗൺസിലിൽ ഹാജരാകുന്നത് ഒഴിവായി. യോഗനടപടികൾക്കിടെ പ്രതിപക്ഷം പ്ലക്കാർഡുകളുയർത്തി പ്രതിഷേധിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വേൾഡ് കപ്പ് ആവേശത്തിനൊപ്പം തൂഫാൻ പ്രചരണവും

പത്തനംതിട്ട: ജില്ലാ സ്പോർട് കൗൺസിലിന്റെ നേതൃത്വത്തിൽ ഫുട്ബോൾ ലോക കപ്പിൻ്റെ ആവേശത്തോടൊപ്പം സംസ്ഥാന സർക്കാരിൻ്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഓപ്പറേഷൻ തൂഫാൻ പ്രചാരണവും ചേർത്ത് ജില്ലയിലുടനീളം നടത്തിവരുന്ന തൂഫാൻ കിക്ക് ഹിറ്റായി. നൂറുകണക്കിന് പേരാണ്...

Kerala Lottery Results : 19-08-2026 Dhanalekshmi DL-66

1st Prize Rs.1,00,00,000/- DN 635866 (PUNALUR) Consolation Prize Rs.5,000/- DO 635866 DP 635866 DR 635866 DS 635866 DT 635866 DU 635866 DV 635866 DW 635866 DX 635866 DY 635866 DZ 635866 2nd Prize Rs.30,00,000/- DO 596714 (THIRUVANANTHAPURAM) 3rd...
- Advertisment -

Most Popular

- Advertisement -