Thursday, September 17, 2026
No menu items!

subscribe-youtube-channel

HomeNewsChennaiദക്ഷിണ റെയില്‍വേ...

ദക്ഷിണ റെയില്‍വേ ജനറല്‍ മാനേജരായി യു സുബ്ബറാവു ചുമതലയേറ്റു

ചെന്നൈ: ദക്ഷിണ റെയില്‍വേയുടെ പുതിയ ജനറല്‍ മാനേജരായി യു. സുബ്ബറാവു ചുമതലയേറ്റു. ചെന്നൈയിലെ ഇന്റഗ്രല്‍ കോച്ച് ഫാക്ടറിയുടെ ജനറല്‍ മാനേജരായി സേവനമനുഷ്ഠിച്ചിരുന്നു. 1987 ബാച്ച് ഇന്ത്യന്‍ റെയില്‍വേ സര്‍വീസ് ഓഫ് മെക്കാനിക്കല്‍ എന്‍ജിനീയറിങ് ഉദ്യോഗസ്ഥനായ സുബ്ബറാവു, ദക്ഷിണപടിഞ്ഞാറന്‍, ദക്ഷിണ മധ്യ റെയില്‍വേകളില്‍ ഉള്‍പ്പെടെ വിവിധ സുപ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്.

സേലം ഡിവിഷന്‍ ഡിവിഷണല്‍ റെയില്‍വേ മാനേജര്‍, ഹുബ്ബള്ളിയിലെ അഡീ. ജനറല്‍ മാനേജര്‍, പ്രിന്‍സിപ്പല്‍ ചീഫ് മെക്കാനിക്കല്‍ എന്‍ജിനീയര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. ജൂലൈ 31ന് വിരമിച്ച ആര്‍.എന്‍. സിംഗിന് പകരമാണ് പുതിയ നിയമനം

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരുപ്പതി ക്ഷേത്രത്തിൽ തിക്കിലും തിരക്കിലും പെട്ട് 6 പേർ മരിച്ചു

തിരുമല: തിരുപ്പതി തിരുമല വെങ്കിടേശ്വര ക്ഷേത്രത്തിലെ വൈകുണ്ഠ ഏകാദശി ദർശനത്തിനുള്ള കൂപ്പൺ വിതരണത്തിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം ആറായി.ഇതിൽ 3 പേർ സ്ത്രീകളാണ്. നിരവധി പേർക്ക് പരിക്കേറ്റു.ഇന്നലെ വൈകുന്നേരം ടോക്കൺ...

വർക്കല പാപനാശം കടലിൽ വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം

തിരുവനന്തപുരം : വർക്കല പാപനാശം കടലിൽ നീന്തുന്നതിനിടെ ശക്തമായ തിരയിൽപ്പെട്ട് വിദേശ വിനോദസഞ്ചാരിക്ക് ദാരുണാന്ത്യം.ബ്രീട്ടീഷ് പൗരനായ റോയ് ജോൺ ടെയ്‌ലർ (55) ആണ് മരിച്ചത്. ശക്തമായ തിരമാലയിൽപ്പെട്ട ഇദ്ദേഹം മണൽത്തിട്ടയിൽ തല ഇടിച്ചു...
- Advertisment -

Most Popular

- Advertisement -