Tuesday, October 6, 2026
No menu items!

subscribe-youtube-channel

HomeNew Delhiവാട്സാപ്പിൽ അപ്രതീക്ഷിത...

വാട്സാപ്പിൽ അപ്രതീക്ഷിത നിയന്ത്രണം;നിരവധി ഉപയോക്താക്കളുടെ അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ പരിശോധനയില്‍

ന്യൂഡൽഹി : ഇന്ത്യ ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളിലെ നിരവധി വാട്‌സാപ് അക്കൗണ്ടുകളിൽ അപ്രതീക്ഷിത നിയന്ത്രണം.യാതൊരു മുന്നറിയിപ്പുമില്ലാതെ നിരവധി യൂസർമാരുടെ അക്കൗണ്ടുകൾ വാട്സാപ്പ് ബ്ലോക്ക് ചെയ്യുന്നതായാണ് പരാതികൾ.തിങ്കളാഴ്ച രാത്രി എട്ട് മണിയോടെയാണ് ഉപയോക്താക്കളുടെ വാട്സ്ആപ്പ് അക്കൗണ്ടുകള്‍ 24 മണിക്കൂര്‍ വരെ പരിശോധനയ്‌ക്കായി താത്കാലികമായി നിയന്ത്രണവിധേയമാക്കിയതായി സന്ദേശം ലഭിച്ചത് .വ്യാജ അക്കൗണ്ടുകളും ദുരുപയോഗങ്ങളും തടയാൻ നിരന്തരം ശ്രമിക്കാറുണ്ടെന്നും അതിന്റെ ഭാഗമായാണ് അക്കൗണ്ടുകൾ നിരോധിക്കുന്നതെന്നും കമ്പനി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തുഷാരഗിരിയിൽ പാലത്തിൽ നിന്ന് കയർകെട്ടി ചാടിയയാൾ കഴുത്തറ്റ് മരിച്ചു

കോഴിക്കോട് : കോഴിക്കോട് തുഷാരഗിരി ആർച്ച് മോഡൽ പാലത്തിൽ നിന്ന് കയർകെട്ടി ചാടിയയാൾ കഴുത്തറ്റ് മരിച്ചു.പാലത്തിന്റെ കൈവരിയിൽ നിന്ന് കഴുത്തിൽ കയറ് മുറുക്കിയ ശേഷം പുഴയിലേക്കു ചാടിയപ്പോൾ കഴുത്തറ്റ് ശരീരഭാഗം പുഴയിൽ പതിച്ചതാണെന്നാണ്...

കുസാറ്റ് ക്യാറ്റ് പൊതുപ്രവേശന പരീക്ഷ ഫലം പ്രസിദ്ധീകരിച്ചു : ഒന്നാം റാങ്ക്  അഭിനവ് അരുണിന്

കൊച്ചി: കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാല (കുസാറ്റ്) അഖിലേന്ത്യാ തലത്തില്‍ യുജി/പിജി പ്രോഗ്രാമുകള്‍ക്കായി നടത്തിയ പൊതുപ്രവേശന പരീക്ഷയുടെ (ക്യാറ്റ് 2026) ഫലം പ്രസിദ്ധീകരിച്ചു. ബിടെക് പ്രോഗ്രാമിലേക്കുള്ള പ്രവേശന പരീക്ഷയില്‍ ആലപ്പുഴ നോര്‍ത്ത് ആര്യാട്...
- Advertisment -

Most Popular

- Advertisement -