Saturday, November 21, 2026
No menu items!

subscribe-youtube-channel

HomeNewsശക്തമായ മഴ:...

ശക്തമായ മഴ: പത്ത് ജില്ലകളിലെ വിദ്യാലയങ്ങള്‍ക്ക് അവധി

തിരുവനന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ് തുടരുന്ന സാഹചര്യത്തില്‍ ബുധനാഴ്ച പത്ത് ജില്ലകളില്‍ വിദ്യാലയങ്ങള്‍ക്ക്  ജില്ല കലക്ടര്‍മാര്‍ അവധി പ്രഖ്യാപിച്ചു. എറണാകുളം, കണ്ണൂര്‍, തൃശൂര്‍, കോട്ടയം പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, വയനാട്, കോഴിക്കോട്, കാസര്‍കോട് ജില്ലകളിലാണ് അവധി.

നാളെ ഒന്‍പത് ജില്ലകളില്‍ തീവ്രമഴ കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയില്‍ നാലു കടകളില്‍ തീപിടിച്ചു : ആളപായമില്ല

കോട്ടയം:  ഏറ്റുമാനൂര്‍ പേരൂര്‍ക്കവലയില്‍ നാലു കടകളില്‍ തീപിടിച്ചു. ആളപായമില്ല.ഇന്ന് പുലര്‍ച്ചെ 1.30 ഓടെയായിരുന്നു സംഭവം.സല്‍ക്കാര ഹോട്ടല്‍, ഫാമിലി ബ്യൂട്ടി പാര്‍ലര്‍, കൊച്ചുപുരയ്ക്കല്‍ സ്റ്റേഷനറി സ്റ്റോഴ്‌സ്, പുകയില വ്യാപാര കേന്ദ്രം, എന്നിവിടങ്ങളിലാണ് തീപിടുത്തം ഉണ്ടായത്....

നെല്ല് കൃഷിവകുപ്പ്  നേരിട്ട്  കർഷകരിൽ നിന്നും സംഭരിക്കുന്നത്  ആദ്യം : മന്ത്രി പി പ്രസാദ്

ആലപ്പുഴ : കേരളത്തിൽ ആദ്യമായിട്ടാണ് കൃഷിനാശത്തിന്റെ ഭാഗമായി കർഷകർ പ്രതിസന്ധിയിലായപ്പോൾ കൃഷിവകുപ്പ്  നേരിട്ട് നെല്ല് സംഭരിക്കുന്നതെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഉപ്പുവെള്ളം കയറിയ പാടശേഖരങ്ങളിലെ നെല്ല് , ഓയിൽ പാം...
- Advertisment -

Most Popular

- Advertisement -