Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsKannurഅർജുൻ ആയങ്കിയെ...

അർജുൻ ആയങ്കിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

കണ്ണൂർ : പോലീസ് പിടിയിലായ ക്രിമിനൽ കേസ് പ്രതി അർജുൻ ആയങ്കിയെ റിമാൻഡ് ചെയ്തു.കൂത്തുപറമ്പ് മജിസ്ട്രേറ്റ് കോടതിയാണ് 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത് .പ്രതി ഭാഗം ജാമ്യപേക്ഷ നൽകിയിരുന്നില്ല.ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയെ ഭീഷണിപ്പെടുത്തിയെന്നാരോപിച്ച് കണ്ണൂർ സൈബർ പൊലീസ് റജിസ്റ്റർ ചെയ്ത കേസിലാണ് റിമാൻഡ്. തലശ്ശേരി സബ് ജയിലിലേക്ക് അർജുൻ ആയങ്കിയെ മാറ്റും.ആയങ്കിയ്ക്കെതിരെ കാപ്പാ ചുമത്താനും നീക്കമുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ആൾക്കൂട്ട വിചാരണ : യുവതി ജീവനൊടുക്കി;3 എസ്ഡിപിഐക്കാർ അറസ്റ്റിൽ

കണ്ണൂർ : കണ്ണൂർ പിണറായിയിൽ ആൺ സുഹൃത്തിനോട് സംസാരിച്ചതിന് ആൾക്കൂട്ട വിചാരണയിൽ മനംനൊന്ത് യുവതി ജീവനൊടുക്കി. പറമ്പായി സ്വദേശിയായ റസീന(40)യാണ് മരിച്ചത്. സംഭവത്തിൽ മൂന്ന് എസ്ഡിപിഐ പ്രവർത്തകരെ പോലീസ് അറസ്റ്റ് ചെയ്തു. വി.സി....

ക്യാഷ് അവാർഡും മെമെന്റോയും നൽകി അനുമോദിച്ചു

തിരുവല്ല : ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയിൽ എല്ലാ വിഷയത്തിനും എ പ്ലസ് വാങ്ങി ഉന്നത വിജയം കരസ്ഥമാക്കിയ തുകലശ്ശേരി അശ്വതിയിൽ ഉദയകുമാറിന്റെ മകൻ യു പവൻ കുമാറിന് കവിയും സാഹിത്യകാരനുമായ തിരുവല്ല...
- Advertisment -

Most Popular

- Advertisement -