Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNew Delhiശബരിമല യുവതീപ്രവേശം...

ശബരിമല യുവതീപ്രവേശം : വിധി ഒക്ടോബറിൽ ഉണ്ടായേക്കും

ന്യൂഡൽഹി : ശബരിമലയിലെ യുവതീപ്രവേശം സംബന്ധിച്ച കേസിൽ വിധി ഒക്ടോബറിൽ ഉണ്ടായേക്കും.ബോധ്ഗയ ക്ഷേത്രക്കേസ് പരിഗണിക്കുമ്പോഴാണ് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഇതു സംബന്ധിച്ച് സൂചന നൽകിയത്. ഒൻപതംഗ ഭരണഘടനാ ബെഞ്ചാണ് കേസിൽ വാദം കേട്ടത്.

ബോധ്ഗയ കേസ് ശബരിമല വിധിക്ക് ശേഷം പരിഗണിക്കണമെന്ന് അഭിഭാഷകൻ ആവശ്യപ്പെട്ടപ്പോൾ ശബരിമല കേസിലെ വിധി ഒക്ടോബർ ആദ്യവാരം ഉണ്ടാകുമെന്നും ബോധ്ഗയ ഹർജി ഒക്ടോബർ ആറിന് പരിഗണിക്കാമെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ചാവക്കാട് ദേശീയപാതയിൽ വിള്ളൽ

തൃശ്ശൂർ : തൃശ്ശൂർ ചാവക്കാട് ദേശീയപാത 66ൽ നിർമ്മാണം നടക്കുന്ന മേൽപ്പാലത്തിനു മുകളിൽ ടാറിട്ട ഭാഗത്ത് വിള്ളൽ രൂപപ്പെട്ടു. പാലത്തിൽ ടാറിങ് പൂർത്തീകരിച്ച ഭാഗത്ത് 50 മീറ്ററിലധികം നീളത്തിൽ വിള്ളലുണ്ടായി . ദൃശ്യങ്ങൾ...

കാറ്റിലും മഴയിലും കുറ്റൂരിൽ വ്യാപക നാശം

തിരുവല്ല: കുറ്റൂരിൽ കഴിഞ്ഞ ദിവസം ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടുകൾക്കും  കൃഷികൾക്കും വ്യാപക നാശം. കുറ്റൂർ പഞ്ചായത്തിലെ  മൂന്നാം  വാർഡിൽ  പുത്തൂർകാവ് ക്ഷേത്രത്തിനു സമീപം അരുൺഭവനിൽ  പ്രദീപിന്റെ  പുരയിടത്തിലെ തെങ്ങ് കടപുഴകി...
- Advertisment -

Most Popular

- Advertisement -